ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്.-ഹൈബി ഈഡൻ എം പി
ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ചെല്ലാനത്തെ പ്രൈമറി ഹെൽത്ത് സെന്റർ അടച്ചു, തീരദേശവാസികൾ ഭീതിയുടെ വക്കിലാണ്. അടിയന്തിര സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി സുനിൽ കുമാർ വിളീച്ച് ചേർത്ത സൂം മീറ്റിങ്ങിൽ ആവശ്യപ്പെട്ടു .5 കിലോ അരി വീതം ഒരോ വീട്ടിലേക്കും കൊടുക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ അത് കൊണ്ട് ചെല്ലാനത്തെ പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരമാകില്ല. അരി നല്കുന്നതോടൊപ്പം അവശ്യ സാധനങ്ങളുടെ കിറ്റ് എല്ലാവർക്കും വിതരണം ചെയ്യണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രൈമറി […]
Read More