മമ്മൂട്ടിക്കൊപ്പമുള്ള ഈ വീഡിയോയിൽ കാണുന്നതു മാത്രമല്ല അവരുടെ ജീവിതം,
SD സിസ്റ്റേഴ്സിന്റെ അഗതീഭവനത്തിലെഒരു പഴയ ഓണകാഴ്ച്ചയിലൂടെ കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് ഒരു ഓണത്തിന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, കൊച്ചി, പെരുമാനൂരിലെ “അഗതികളുടെ വീട്” (Home for the Destitute) ലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ഈ ദിവസങ്ങളിൽ കാണാനിടയായി. അത് കണ്ടപ്പോൾ എനിക്ക് എന്റെ അപ്പച്ചനേയും അപ്പച്ചനെ പരിചരിച്ച തിടനാട് ഫ്രാൻസിസ്കൻ ക്ളാരമഠത്തിന്റെ കീഴിലുള്ള കോൾബെ പാലിയേറ്റീവ് കെയറിലെ സിസ്റ്റർമാരേയും ഓർമ്മ വന്നു. അവിടെ വച്ചാണ് അപ്പച്ചൻ മരിക്കുന്നത്. എന്റെ വീടിന്റെ തൊട്ട് പുറകിലാണ് ഈ […]
Read More