ഞായറാഴ്ച 25,820 പേര്‍ക്ക് കോവിഡ്; 37,316 പേര്‍ രോഗമുക്തി നേടി
May 23, 2021 ചികിത്സയിലുള്ളവര്‍ 2,77,598 ആകെ രോഗമുക്തി നേടിയവര്‍ 20,62,635 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ ഞായറാഴ്ച 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച […]
Read More