ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ജയസൂര്യയുടെ നിലപാടാണ് ശരി എന്ന് അതുവരെ പറയേണ്ടിവരും

Share News

ജയസൂര്യയുടെ രാഷ്ട്രീയം എനിക്കറിയില്ല, അത് അറിയാൻ ഒട്ട് ആഗ്രഹവുമില്ല.. എന്നാൽ അദ്ദേഹം, കേൾക്കണ്ടവരുടെ മുഖം നോക്കി തിരുവോണത്തിനു പോലും ഭക്ഷണം കഴിക്കാൻ സാധിക്കാതെ പോയ ഇവിടുത്തെ സാധാരണക്കാരായ കർഷകരുടെ വേദന ഉറക്കെ വിളിച്ചു പറയുമ്പോൾ ആരു പറഞ്ഞുവെന്നോ, അതിന്റെ രാഷ്ട്രീയം എന്താണെന്നോ ചികയുന്നതിനേക്കാൾ മുമ്പ് ആ പറഞ്ഞ വിഷയത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്.? ആ പറഞ്ഞതിൽ കഴമ്പുണ്ട് എങ്കിൽ കുപ്പായത്തിൽ അഴുക്കുപുരളുമെന്ന് യുവാക്കളെ പരിഹസിക്കുന്നതിന് മുമ്പ് അവരുടെ മാതാപിതാക്കളുടെ കണ്ണീരിന് പരിഹാരം കണ്ടെത്തുകയല്ലേ ആദ്യം […]

Share News
Read More