പുളിങ്കുന്നിന്റെ സാമൂഹിക സാംസ്ക്കാരിക ചരിത്രത്തിൽ മുഖ്യപങ്കുവഹിക്കുന്ന വിദ്യാക്ഷേത്രം.
പുളിങ്കുന്നിന്റെ സാമൂഹിക സാംസ്ക്കാരിക ചരിത്രത്തിൽ മുഖ്യപങ്കുവഹിക്കുന്ന വിദ്യാക്ഷേത്രം. ആയിരക്കണക്കിനു പെൺപൈതങ്ങൾക്കു അകവെളിച്ചം പകർന്ന, പകരുന്ന നമ്മുടെ വിദ്യാലയം ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്ക്കൂൾ.93 വർഷം പിന്നിടുമ്പോഴും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിച്ചു് നാടിന്റെ അഭിമാനമായി മാറുന്നു നമ്മുടെ സ്ക്കുൾ. സമൂഹത്തിന്റെ വ്യത്യസ്തതുറകളിലെ പ്രഗത്ഭവ്യക്തിത്വങ്ങളും S.S.L.C പരീക്ഷകളിലെ 100% വിജയങ്ങളും കലാകായികശാസ്ത്രമേഖലകളിലെ നേട്ടങ്ങളും സ്ക്കൂളിന്റെ പൊൻതൂവലുകൾ തന്നെ. കഴിഞ്ഞ വെള്ളപ്പൊക്കംമൂലം സ്ക്കൂൾ കെട്ടിടത്തിന് നാശനഷ്ടങ്ങളും അസൗകര്യങ്ങളും ധാരാളമായി ഉണ്ടായതുകൊണ്ട് 93 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഭൗതിക ഘടന […]
Read More