ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഉടന്‍: പ്രധാനമന്ത്രി

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന് ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം അറിയിച്ചത്. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സീ​നു​ക​ള്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാണെന്നും, എ​ല്ലാ​വ​ര്‍​ക്കും വാ​ക്സീ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ ശ​ക്തി ലോ​കം ക​ണ്ടു. വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ​വും വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​വും ഒ​രേ പോ​ലെ നേ​രി​ടും. അ​തി​ര്‍​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ രാ​ജ്യം […]

Share News
Read More

പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തലസ്ഥാനത്തെ‌ സ്വാതന്ത്ര്യദിനാഘോഷം

Share News

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയ പശ്ചാത്തലത്തില്‍ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു രാവിലെ 9ന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചത്. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കമാന്‍ഡര്‍. സ്പെഷ്യല്‍ ആംഡ് പൊലീസ് അസി. കമാന്‍ഡന്റ് വൈ ഷമീര്‍ഖാന്‍ ആയിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ പാസ്റ്റ് ഒഴിവാക്കി ചടങ്ങ് പത്തു മിനിട്ടില്‍ […]

Share News
Read More

രാജ്യം സ്വയം പര്യാപ്തമാകണം, ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പ്രാധാനമന്ത്രി

Share News

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തി​ന് ന​ൽ​കു​ന്ന​ത് മ​ഹ​നീ​യ സേ​വ​ന​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​മെ​ന്നും ഈ ​മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ക​യും ചൈ​യ്തു. വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ർ​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇന്ത്യ […]

Share News
Read More

ജനങ്ങൾ ഉത്തരവാദിത്വത്തോടെ സ്വയം നിയന്ത്രണങ്ങൾ പാലിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണ്ണമാകുന്നത് – രമേശ് ചെന്നിത്തല

Share News

കോവിഡ് 19 എന്ന മഹാമാരി മൂലം ജനങ്ങളുടെ മേൽ പല നിയന്ത്രണങ്ങളും അടിച്ചേല്പിക്കേണ്ടതായിവരുന്നു. ജനങ്ങൾ ഉത്തരവാദിത്വത്തോടെ സ്വയം നിയന്ത്രണങ്ങൾ പാലിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണ്ണമാകുന്നത്. രാജ്യത്തിന്റെ ഐക്യത്തിനായി ഒരുമിച്ച് നിൽക്കുന്ന സഹോദരീ സഹോദരൻമാർക്ക് എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ. #74thIndependenceDay

Share News
Read More

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം. സ്വാതന്ത്ര്യദിനാശംസകള്‍ – മുഖ്യ മന്ത്രി

Share News

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സര്‍ക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തില്‍ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയിലേയ്ക്കുള്ള വാതില്‍ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് കാലത്തും […]

Share News
Read More

സ്വാതന്ത്ര്യദിന ആശംസകൾ!എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളാണ് എന്ന പ്രതിജ്ഞ പുതുക്കാം.

Share News

! ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സ്വാതന്ത്ര്യവും അഭംഗുരം കാത്തു പാലിക്കാൻ പുനരർപ്പണം ചെയ്യാം. രാഷ്ട്ര പിതാവിനെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഓർക്കാം. അതിർത്തികളിൽ ജാഗ്രതയോടെ സേവനം ചെയ്യുന്ന സൈനികരെ ഓർക്കാം. എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളാണ് എന്ന പ്രതിജ്ഞ പുതുക്കാം. നമ്മുടെ നാട് – ഭാരതം , നമ്മുടെ വീട് -ഭാരതത്തിൽ , നമ്മുടെ ജീവിതം -നാടിൻെറ വികസനത്തിനും സമാധാനത്തിനും .

Share News
Read More

Our great motherland won its independence and regained its dignity on this day

Share News

August 15th is a special solemn day for all Indians. Our great motherland won its independence and regained its dignity on this day. I am proud to be born and brought up in India – the land of unity in diversity and I salute all the true patriotic freedom fighters who sacrificed themselves for the […]

Share News
Read More