ഇന്ത്യയുടെ മൂന്നു ഘട്ടങ്ങളിലെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന മൂന്ന് പുസ്തകങ്ങൾ പ്രകാശിതമാകുന്നു ..
പ്രിയപ്പെട്ടവരെ , സിവിൽ സർവീസ് അടക്കമുള്ള ഉന്നത പരീക്ഷകൾ മലയാളത്തിലെഴുതുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ നമ്മൾ ആരംഭിച്ച സുദീർഘമായ യാത്ര അതിന്റെ ഫല പ്രാപ്തിയിലെത്തുകയാണ് .. ..ഇന്ത്യയുടെ മൂന്നു ഘട്ടങ്ങളിലെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന മൂന്ന് പുസ്തകങ്ങൾ പ്രകാശിതമാകുന്നു … മലയാളത്തിൽ പരീക്ഷയെഴുതി ,കേരളത്തിൻറെ അഭിമാനമായി മാറിയ എഴുത്തുകാരും ,സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായ ശ്രീ .ലിപിൻരാജ് ,ശ്രീ ജ്യോതിസ് മോഹൻ എന്നീ മഹനീയ വ്യക്തിത്വങ്ങൾ ഈ പുസ്തക ത്രയം പ്രകാശനം ചെയ്യും . .നിങ്ങളുടെ പ്രാത്ഥനകൾക്കും […]
Read More