ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ‘വീ കൺസോൾ’

Share News

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോൺഫറൻസ് ആപ്പ് നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചാലഞ്ചിൽ പങ്കെടുത്താണ് ടെക്ജൻഷ്യ ഈ നേട്ടം കൈവരിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികൾ സമർപ്പിച്ച ഉത്പന്നങ്ങളിൽ നിന്നാണ് വീ കൺസോളിനെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്. കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് ടെക്ജൻഷ്യ. ഈ നേട്ടത്തിൽ അവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് വലിയ ഉയരങ്ങളിലെത്താൻ അവർക്കാകട്ടെ. ടെക്ജൻഷ്യ കൈവരിച്ച നേട്ടം കേരളത്തിലെ മറ്റു സ്റ്റാർട്ടപ്പ് സംരംഭകർക്ക് പ്രചോദനമായി […]

Share News
Read More