ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.66കോടി കഴിഞ്ഞു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ലു​ള്ള വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,17,785പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ 1,66,35,409 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 6,56,081 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 1,02,25,851 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​തെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​റ​സ് വ്യാ​പ​നം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത്. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ […]

Share News
Read More

പിടിവിട്ട് കൊവിഡ്-19; ലോകത്ത് ഒന്നരക്കോടിയോളം രോഗികള്‍; ആറ് ലക്ഷത്തിലേറെ മരണം

Share News

ലോകത്ത് കൊവിഡ്-19 മഹാമാരി പിടിവിട്ട് കുതിക്കുകയാണ്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും നിയന്ത്രണാതീതമായി കുതിക്കുകയാണ്. ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ്. പ്രതിദിനം രണ്ടര ലക്ഷത്തോളം പേരാണ് കൊറോണ വൈറസിന്‍റെ പിടിയിലാകുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി അതിരൂക്ഷമായി തുടരുന്നത്. ആഫ്രിക്കയിലും പുതിയ കേസുകള്‍ ഭയപ്പെടുത്തുംവിധം വര്‍ധിക്കുകയാണ്. യൂറോപ്പിലെ ചില രാജ്യങ്ങളിലും ചൈനയിലും ഓസ്ട്രേലിയയിലും ഉള്‍പ്പെടെ വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയാകുന്നുണ്ട്. രോഗബാധിതര്‍ ഒന്നരക്കോടിയിലേക്ക് ലോകത്താകെ 213 രാജ്യങ്ങളിലാണ് […]

Share News
Read More

കോവിഡ്:ആഗോള രോഗികളുടെ എണ്ണം 1.26 കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,656 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ 71,368 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 45,000 ലേ​റെ​പ്പേ​ർ​ക്കും ഇ​ന്ത്യ​യി​ൽ 27,761 പേ​ർ​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,26,14,317 ആ​യി. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,61,987 ആ​യി ഉ​യ​ർ​ന്നു. 73,19,888 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും […]

Share News
Read More