വീണ്ടും മാതൃക; ഇരിങ്ങാലക്കുട രൂപത
വീണ്ടും മാതൃക ആയി ഇരിങ്ങാലക്കുട രൂപത : ഈ തവണ കോവിഡ് മൃതദേഹം സംസ്‌കരിക്കാൻ മുന്നിലിറങ്ങിയത് രൂപതയിലെ തന്നെ യുവവൈദികർ. വീണ്ടും മാതൃക ഒരുക്കി ഇരിങ്ങാലക്കുട രൂപത. ചെമ്മണ്ടയിൽ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് മരണശേഷം നടന്ന പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇരിഞ്ഞാലക്കുട എസ്.എൻ.ബി.എസ് സമാജം വക മുക്തിസ്ഥാൻ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ക്രിസ്തീയ ക്രമപ്രകാരം ചെമ്മണ്ട ലൂർദ്ദ് മാതാ പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു. ചെമ്മണ്ട കണ്ടംകുളത്തി വീട്ടിൽ പരേതനായ പോളിൻ്റെ […]
Read More