ഭാരതക്രൈസ്തവവിശ്വാസത്തിന്റെ പിള്ളത്തൊട്ടിൽ -ഇരിങ്ങാലക്കുട രൂപത 43-ന്റെ നിറവിലേക്ക്

Share News

കൊടുങ്ങല്ലൂർ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ഓർമ്മദിനത്തിൽ (1782 സെപ്റ്റംബർ 10) തന്നെയാണ് അവളുടെ ഇന്നത്തെ പിൻഗാമി ആയ ഇരിങ്ങാലക്കുട രൂപത 1978ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് എഴുതുന്നു……… നന്മ നിറഞ്ഞ ഇന്നലെകള്‍,പ്രതീക്ഷയുടെ നാളെകള്‍ അപൂര്‍വമായ ഒരു സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 10 ന് നാം ഇത്തവണ രൂപതാദിനം ആചരിക്കുന്നത്. കോവിഡ്-19 എല്ലാ സങ്കല്‍പങ്ങളെയും സ്വപ്‌നങ്ങളെയും തല്ലിതകര്‍ത്ത് അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം നാം അംഗീകരിച്ചേ മതിയാകൂ. […]

Share News
Read More

അച്ഛൻ ബസ് ഡ്രൈവർ , മകൾ കണ്ടക്ടർ..

Share News

ഇരിങ്ങാലക്കുട: ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി ഇരിങ്ങാലക്കുട-ആമ്പല്ലൂർ – എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയും ഡ്രൈവറുമാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. മകൾ കെ.ജി. ശ്രദ്ധയാണ് കണ്ടക്ടർ. പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റർമീഡിയറ്റ്‌ പാസ്സായി ഫൈനലിന്‌ തയ്യാറെടുക്കുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് കോവിഡിന്റെ വരവ്. മൂന്നുമാസം ബസ് ഓടിയില്ല. മൂന്നുവർഷം മുമ്പാണ് പഴയ […]

Share News
Read More