ഇരുവേലി 🌿🌿🌿🌿🌿🌿🌿🌿🌿🌿 മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം
മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം.പനിക്കൂര്‍ക്ക കാണാത്തവരായി മലയാളികള്‍ ആരുമുണ്ടാവില്ല കണ്ടാല്‍ പനിക്കൂര്‍ക്കിലപോലുള്ള, മൂത്രാശയരോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയായ ഒരു ചെടിയുണ്ട്, ഇരുവേലി.. ഒറ്റ നോട്ടത്തില്‍ ഇതിനെ പനിക്കൂര്‍ക്കച്ചെടിയില്‍നിന്നും വേര്‍തിരിച്ചറിയുക കുറച്ചു പ്രയാസമാണ്. പക്ഷേ ചില ചില്ലറ വ്യത്യാസങ്ങള്‍ കാണാം. പനിക്കുര്‍ക്കില കട്ടിയുള്ളതും മാംസളവുമാണ് പക്ഷേ ഇരുവേലി ഇല നനുത്തതും താരതമ്യേന ജലാംശം കുറഞ്ഞതുമാണ്. ഗന്ധത്തിലും ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഒരേ കുടുംബക്കാരാണെങ്കിലും സ്വഭാവത്തില്‍ വിരുദ്ധന്മാരാണ് ഇവര്‍. രണ്ടു ചെടികളെയും അടുപ്പിച്ചടുപ്പിച്ച് നടരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉണങ്ങിപ്പോകുമത്രേ.. ഒന്നു പരീക്ഷിച്ചു കളയാമെന്ന് […]
Read More