കോവല്‍ വള്ളി വെട്ടി വിട്ടാല്‍ മികച്ച വിളവ്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും. എന്നു മാത്രമല്ല മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക്കക്കുള്ള കഴിവൊന്നു വേറെ തന്നെയാണ്. പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ് കോവക്ക.കുക്കുര്‍ബിറ്റേസി എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ് എന്നും സംസ്‌കൃതത്തില്‍ ‘മധുശമനി’ എന്നും അറിയപ്പെടുന്നു. കേരളത്തില്‍ എല്ലായിടത്തും തന്നെ നല്ല മഴ ലഭിച്ചു കഴിഞ്ഞു. […]
Read More