“ശാസ്ത്രമെഴുത്തിൽ” പി.ജെ.കുര്യൻ പുതുവഴിവെട്ടുന്നു.
കാമ്പ് ഒട്ടും കൈമോശം വരാതെ, മുതിർന്നവർക്കും കുട്ടികൾക്കും വായനസുഖം നൽകിക്കൊണ്ടുള്ള ശാസ്ത്രമെഴുത്ത്. പ്രൊഫ.(ഡോ.) പി.ജെ. കുര്യന്റെ ”ജ്യോതിശ്ശാസ്ത്രം-ഉത്ഭവവും വികാസവും” എന്ന പുതിയ പുസ്തകം ഒറ്റവാക്യത്തിൽ ഇതാണ്.ഡോ. കെ. ഭാസ്‌കരൻ നായർ ജീവശാസ്ത്രത്തിലും പ്രൊഫ. എസ്.ശിവദാസ് രസതന്ത്രത്തിലും ഡോ. അച്യുത് ശങ്കർ ഐടിയിലും തുറന്നുവച്ച മലയാള ശാസ്ത്രസാഹിത്യശൈലി ഊർജതന്ത്രത്തിന്റെ (ഫിസിക്‌സ്) മേഖലയിലേക്കു സ്വതസിദ്ധമായ വിധത്തിൽ അഭിനന്ദനീയമായി വെട്ടിത്തെളിയിച്ചിരിക്കുകയാണു പ്രൊഫ. കുര്യൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 70 രൂപയ്ക്കു ജനങ്ങളിലെത്തിക്കുന്ന ഈ പുസ്തകത്തിന്റെ നൂറേനൂറു പേജേ വന്നുള്ളൂ അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രത്തിന്റെ […]
Read More