മലയാളിയുടെ ഇംഗ്ലീഷ് നോവൽ ശ്രദ്ധ നേടുന്നു.

Share News

മഹാമാരിയുടെ നടുവിൽ ”പകർച്ചാമുക്തി”യുടെ മൂന്നാം കണ്ണുമായി മലയാളിയുടെ ഇംഗ്ലീഷ് നോവൽ. തനിമയും തെളിമയും നിറഞ്ഞ ഈ രചന ഇപ്പോൾ ആമസോൺ കിൻഡിലിൽ ശ്രദ്ധേയമാവുന്നു. ആധ്യാത്മിക നോവലുകളുടെ ‘ഹോട്ട് ന്യൂ റിലീസ്’ പട്ടികയിൽ തുടർച്ചയായി ഇതു ലിസ്റ്റ് ചെയ്യപ്പെടുകയാണ്. പ്രമുഖ രാജ്യാന്തര കമ്പനിയിൽ കൊമേഴ്‌സ്യൽ റൈറ്ററായി മൂന്നു ഭൂഖണ്ഡങ്ങളിലെ 27രാജ്യങ്ങളിൽ ജീവിച്ച് നാടൻജീവിതങ്ങൾ നിരീക്ഷിച്ചു നേടിയ ലോകപരിചയവുമായാണ് കോട്ടയം അയ്മനം ഒളശ്ശ സ്വദേശി ഐപ് മാത്യൂസ് ‘പാൻഡേമിക് ലിബർട്ടി’ (Pandemic Liberty) എഴുതിയത്. 2009-ൽ ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകരിച്ച ‘ട്രെയിൽസ് […]

Share News
Read More

‘ബ്ലാക്ക് പാന്തർ’ വിടവാങ്ങി

Share News

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ചാഡ്വിക്. കറുത്ത വര്‍ഗക്കാരനായ ഹിറ്റ്‌മേക്കര്‍ എന്ന നിലയില്‍ ബോസ്മാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാന്‍ 2016ലെ ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെയാണ് താരമായുയരുന്നത്. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ , അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും […]

Share News
Read More

We ask you, humbly, to help.-Jimmy Wales Wikipedia Founder

Share News

Words from Jimmy Wales We’ll get straight to the point: Today we ask you to defend Wikipedia’s independence. We’re a non-profit that depends on donations to stay online and thriving, but 98% of our readers don’t give; they simply look the other way. If everyone who reads Wikipedia gave just a little, we could keep […]

Share News
Read More

ഓഗസ്റ്റ് മാസം ഒന്ന് മുതല്‍ ഏഴു വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു .

Share News

ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും ‘നിറവ്’ ലാക്‌ടേഷന്‍ കുക്കീസ് വിതരണാരംഭവും അങ്കണവാടികളില്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളുടെ പ്രകാശനവും നിര്‍വഹിച്ചു. ആദ്യ കുക്കീസ് കിറ്റ് സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ആഗോള തലത്തില്‍ ഓഗസ്റ്റ് മാസം ഒന്ന് മുതല്‍ ഏഴു വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. ‘ആരോഗ്യമുള്ളൊരു തലമുറയ്ക്കായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ […]

Share News
Read More

ലോകത്ത് കൊവിഡ് ബാധിതർ 1 കോടി 64 ലക്ഷം കടന്നു

Share News

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. രോഗബാധിയിൽ മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത് . അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 43,371,444 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ 55,735 പേർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. അതേസമയം ബ്രസീലിലും രോഗബാധിതരയിൽ വൻ കുതിച്ചാട്ടം നടത്തുകയാണ് ആകെ രോഗബാധിതർ 2,419,901 പേരാണ്. ബ്രസീലിൽ പുതിയ കൊവിഡ് […]

Share News
Read More

തുര്‍ക്കി തീരുമാനം പിന്‍വലിക്കണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

Share News

ജനീവ: ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കാക്കിയ നടപടി തിരുത്തണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനോട് ആവശ്യപ്പെട്ടു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്, ലൂഥറന്‍ വിഭാഗങ്ങളടക്കമുള്ള സംഘടന 50 കോടി വിശ്വാസികളെയാണ് പ്രതിനിധീകരിക്കുന്നത്. കത്തീഡ്രലായി നിര്‍മിക്കപ്പെടുകയും തുടര്‍ന്ന് മോസ്‌കും മതേതരത്വത്തിന്റെ പ്രതീകമായ മ്യൂസിയവും ആയി മാറ്റപ്പെടുകയും ചെയ്ത നിര്‍മിതി വീണ്ടും മോസ്‌കാക്കുന്നത് ഞെട്ടലും ദുഃഖവും സൃഷ്ടിക്കുന്നതായി എര്‍ദോഗന് അയച്ച കത്തില്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഹാഗിയ സോഫിയയുടെ മ്യൂസിയംപദവി തുര്‍ക്കി കോടതി വെള്ളിയാഴ്ച എടുത്തുകളഞ്ഞതിനു പിന്നാലെയാണ് […]

Share News
Read More