കാട്ടുപന്നിക്കു കിട്ടുന്ന നീതി പോലും മനുഷ്യന് കിട്ടുന്നില്ല …ആന ചത്തപ്പോൾ എന്തായിരുന്നു??
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും അത്താണിയുമായിരുന്ന പാവപ്പെട്ട ഒരു കർഷകൻ പൊന്നുവിനെ കൊന്ന് കിണറ്റിൽ ഇട്ടിട്ട് ഊളത്തരം പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കാൻ നാണമില്ലെ സർക്കാരെ. …വനപാലകർ പ്രതികളാണ് എന്നറിഞ്ഞിട്ടും തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്നാണ് ഇപ്പോൾ അന്വേഷണ സംഘം പറയുന്നത്. ഇവിടെ ഒരു പന്നിയെ പോലും അബദ്ധത്തിൽ ചത്താലും, കൊന്നവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിച്ച് ജയിലിൽ ഇടുന്ന ഊളകൾ മത്തായി കൊല്ലപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടും ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാലക്കാട് ഒരു കൂലി […]
Read More