അടുത്തെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ| ബിജുവിന് എറെ പരിചയപ്പെടത്തലുകൾ ആവശ്യമില്ല.

Share News

അടുത്തെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ സ്വതന്ത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജുവിന് എറെ പരിചയപ്പെടത്തലുകൾ ആവശ്യമില്ല… കൊങ്ങോർപ്പിള്ളി ഗവൺമെൻറ് ഹൈസ്ക്കൂളിലെ പഠന കാലയളവിൽ സ്കൂൾ ലീഡറായിരുന്ന ഇദ്ദേഹം പഠനശേഷം കളമശേരി സെന്റ്.പോൾസ് കോളജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നു… കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കൊങ്ങോർപ്പിള്ളിയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.. .. ഇടവകയിലെ കെ സി വൈ എം, കെ എൽ എം […]

Share News
Read More

ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം

Share News

ആകർഷകമായും ഭാവിയുടെ പ്രതീക്ഷകൾ സഫലീകരിക്കാൻ പ്രാപ്തമാണെന്ന പ്രതീതി ജനിപ്പിച്ചും നിരവധി പുത്തൻ ആശയങ്ങളാലും സാധ്യതകളാലും സമ്പുഷ്ടമാക്കപ്പെടുന്നതാണ് ദേശിയ വിദ്യാഭ്യാസ നയമെങ്കിലും ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ അഭിപ്രായമുയർന്നു. തമ്പാൻ തോമസ് ഫൗണ്ടേഷനാണ് വിഡിയോ കോൺഫ്രൻസിലൂടെ ദേശീയ സെമിനാർ സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ സവിശേഷതയായ ഫെഡറൽ സ്വഭാവത്തെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയിലെ സർവ്വ ഘടകങ്ങളും കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിൽ കേന്ദ്രീകരിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ വൈവിധ്യങ്ങൾ പരിഗണിക്കുന്നതിന് ഈ […]

Share News
Read More

ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടി.

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെആർഎൽസിസി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും ജനകീയരേഖ ഇതിൻ്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ച സംഘടിപ്പിക്കും. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കും. കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ […]

Share News
Read More