ലീഡർ കെ.കരുണാകരൻ്റെ സ്വപ്നം പറന്നിറങ്ങി.

Share News

ലണ്ടനിൽ നിന്നു നേരിട്ടുള്ള എയർ ഇന്ത്യാ വിമാനം കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൻ്റെ റൺവേയെ സ്പർശിച്ചപ്പോൾ യഥാർത്ഥ്യമായത് വിമാനത്താവളത്തിൻ്റെ ശില്പിയായ കെ.കരുണാകരൻ്റെ സ്വപ്നമാണ്. കൊച്ചിയിൽ നിന്ന് യുറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലേക്കുനേരിട്ടുള്ള വിമാനസർവ്വീസുകൾ കൊച്ചിയുടെ സമഗ്രമായ വികസനത്തിനുള്ള പാതയായിരിക്കും എന്ന് ലീഡറിനു ബോധ്യമുണ്ടായിരുന്നു. വലിയ എതിർപ്പുകളെ അവഗണിച്ചു നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോയാണ് അദ്ദേഹം കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമാക്കിയത്.വന്ദേ ഭാരത് മിഷൻ്റെ ഭാഗമായാണ് ഇപ്പോൾ ലണ്ടൻ, അമേരിക്ക,യൂറോപ് എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ വിമാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ […]

Share News
Read More

My personal tribute to Sri. K. Karunakaran former Chief Minister on his 102nd birthday today – M P Joseph IAS (Fmr)

Share News

എം. പി. ജോസഫ് IAS (Fmr.) ഇന്ത്യയിലെ സമുന്നത ഉദ്യോഗങ്ങളായ ഐ. പി.എസ്സിലും പിന്നീട് ഐ.എ.എസ്സിലും സെലക്ഷൻ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിലും യു.കെ.യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാനവശേഷീവികസനത്തിലും ബിരുദാനന്തര ബിരുദം; ഏറ്റവും നീണ്ടകാലം കേരളത്തിന്റെ ലേബർ കമ്മീഷണറായിരുന്ന പരിചയം; അതവസാനിച്ചതോ, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ കേരള സർക്കാരിന്റെ തൊഴിൽ പരിഷ്കരണ, വ്യവസായബന്ധകാര്യ ഉപദേഷ്ടാവ് എന്നപദവിയിലും. അതിനിടെ, ആപ്രാഗൽഭ്യം ഐക്യരാഷ്ട്രസംഘടനയിലുമെത്തി – ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻവഴി!ഇത് എം. പി. ജോസഫ്: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം എതിരാളികളുടെപോലും ആദരവു പിടിച്ചുപറ്റിയ […]

Share News
Read More