ലാൽ കോയിൽപ്പറമ്പിലിന് പ്രണാമം അർപ്പിക്കുന്നു

Share News

വള്ളം വലിച്ച് റോഡിൽ കയറ്റി സമരം പ്രഖ്യാപിക്കുന്ന നേതാവ്. പങ്കായങ്ങളേക്കാൾ കരുത്തുള്ള മുഷ്ടികൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്ന തൊഴിലാളികളുടെ മുന്നിൽ നിൽക്കുന്ന നേതാവ് – ലാൽ കോയിൽപ്പറമ്പിൽ. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സമര മുഖങ്ങൾ തുറക്കുകയും മത്സ്യത്തൊഴിലാളികൾക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത നേതാവായിരുന്നു ലാൽ കോയിൽപ്പറമ്പിൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഒന്നര ദശാബ്ദം പോരാട്ടം നടത്തിയ ലാൽ ഒരു ദശാബ്ദത്തോളം യന്ത്രവൽകൃത ബോട്ട് തൊഴിലാളികൾക്കും പഴ്സസീൻ ബോട്ടുകാർക്കും വേണ്ടി നേതൃത്വമെടുത്തു. കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ ആലപ്പുഴ […]

Share News
Read More

വിശുദ്ധ കുരിശിനെതിരെ അവഹേളനം, ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെസിവൈഎം

Share News

ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശുരൂപത്തെ മനപ്പൂർവ്വം അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ കുടിയേറ്റത്തിന്റെ അടയാളമായി താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ കുരിശുമലയിലെ വിശുദ്ധ കുരിശിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ആഭാസത്തരങ്ങളും വർദ്ധിച്ചുവരികയാണ്. പ്രവേശനം നിരോധിച്ചിരിക്കുന്ന ഈ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും കുരിശിന് മുകളിൽ കയറുകയും ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ആവശ്യപ്പെട്ടു. ഇവിടെയെത്തുന്നവർ പ്രദേശവാസികൾക്കും വലിയ ശല്യം സൃഷ്ടിക്കുന്നുണ്ട്.മതങ്ങളിലോ […]

Share News
Read More

കർഷകദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം

Share News

കർഷകദ്രോഹ നടപടികൾ പ്രതിഷേധിച്ചുകൊണ്ട് കെസിവൈഎം താമരശ്ശേരി രൂപത കണ്ണീർ ദിനം ആചരിച്ചുകർഷകദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം താമരശ്ശേരി രൂപത, താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷകർ സംഘടിതരല്ല എന്ന ചിന്താഗതിയാണ് അധികാരികളെ കൊണ്ട് കർഷകദ്രോഹ നടപടികൾ സ്വീകരിക്കുന്നതെങ്കിൽ കർഷക വിമോചനത്തിനായി വിപ്ലവ സമരങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും രൂപതാ പ്രസിഡന്റ് വിശാഖ് തോമസ് പ്രസ്ഥാപിച്ചു.കർഷക അവകാശങ്ങൾക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കർഷക വികാരം അധികം താമസിക്കാതെ അലയടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.രൂപത ജനറൽ […]

Share News
Read More

കർമ്മനിരതരായി കൊല്ലം രൂപതാ കെസിവൈഎം യുവജനങ്ങൾ

Share News

കൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സന്നദ്ധ സേവന രംഗത്തും കൂടുതൽ ശക്തമായ ഇടപെടൽ നടത്താൻ കൊല്ലം രൂപതയിലെ യുവജങ്ങൾ തീരുമാനിച്ചു. കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ നേതൃത്വത്തിൽ, രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് പ്രസ്തുത തീരുമാനം ഉരുത്തിരിഞ്ഞത്. ആരോഗ്യവകുപ്പ് നിർദേശങ്ങൾക്കു അനുസരിച്ചു രൂപതയുടെ സോഷ്യൽ സർവീസ് വിംഗ് ആയ QSSS മായി ചേർന്ന് , കെസിവൈഎം സോഷ്യൽ സർവീസ് വിഭാഗമായ ഒപ്പം ആണ് സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോകിപ്പിച്ചു നടപ്പിലാക്കുന്നത്. പ്രവാസികളുടെ […]

Share News
Read More