ദൈവരാജ്യം
ദൈവരാജ്യം എന്ന വടവൃക്ഷവും അതില്‍ ചേക്കേറിയിരിക്കുന്ന പക്ഷികളും. ആരാണീ അപകടകാരികളായ പക്ഷികള്‍? ‘ദൈവരാജ്യം എന്തിനോടു സദൃശ്യമാണ്? എന്തിനോടു ഞാന്‍ അതിനെ ഉപമിക്കും? എന്നു ആശ്ചര്യപ്പെട്ടുകൊണ്ട് യേശു പറഞ്ഞു: ‘അതു ഒരുവന്‍ തോട്ടത്തില്‍ പാകിയ കടുകുമണിയ്ക്കു സദൃശ്യമാണ്. അതു വളര്‍ന്നു മരമായി. ആകാശത്തിലെ പക്ഷികള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി.’ (ലൂക്കാ 13/19) ദൈവരാജ്യ വളര്‍ച്ചയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുവാന്‍ ഒന്നും കാണാതെ വിഷമിക്കുകയാണ് യേശു. ഏറ്റം ചെറിയ വിത്തായി തുടങ്ങി വന്മരമായി വളരുന്ന ഏക കടുകുമണി ദൈവരാജ്യം മാത്രമാണ്. പുതിയ നിയമത്തിലെ ദൈവരാജ്യം സഭയാണെന്ന് സാമാന്യമായി പറയാം. കേവലം നൂറ്റിയിരുപതോളം വരുന്ന ആളുകളോടെ […]
Read More