885 പേര്‍ക്ക് കൂടി കോവിഡ്, 724 പേര്‍ക്ക് സമ്പര്‍ക്കം വഴി; ആശ്വാസമായി 968 പേര്‍ക്ക് രോഗമുക്തി – 24 07 2020
724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു കേരളത്തിൽ 885 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 106 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 82 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 69 പേർക്കും, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 50 പേർക്കും, ആലപ്പുഴ ജില്ലയിൽ […]
Read More