മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകി ഉത്തരവായി
സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.
Read Moreസംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.
Read Moreവി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗങ്ങളായി ചുമതലയേൽക്കുന്ന അങ്കമാലിയുടെ ജനപ്രതിനിധി ശ്രീ. റോജി എം. ജോണിനും, കൊടുങ്ങല്ലൂരിന്റെ ജനപ്രതിനിധി ശ്രീ. ഒ.ജെ. ജെനീഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പുതിയ ഭരണപരമായ ചുമതലകൾ കേരളത്തിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ നന്മയ്ക്കുമായി വിനിയോഗിക്കാൻ ഇരുവർക്കും സാധിക്കട്ടെ ഒപ്പം കേരള ഭരണ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന, മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കാലങ്ങൾക്കപ്പുറം തിളങ്ങി നിൽക്കാൻ ഇരുവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിനും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിനും ഈ നിമിഷം അഭിമാനകരം.
Read Moreപിറവത്തിന്റെ അനൂപ് ജേക്കബ്: മന്ത്രി പദവിയിൽ രണ്ടാംമൂഴം പിറവം: മുൻമന്ത്രി ടി.എം. ജേക്കബിൻ്റെ മകനായ അനൂപ് ജേക്കബ് (49) പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരത്ത് ലയോള സ്കൂളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി പൂർത്തിയാക്കി. കോളേജ് പഠനം മാർ ഈവാനിയോസിൽ. തുടർന്ന് ലോ അക്കാദമിയിൽനിന്ന് എൽ.എൽ.ബി. കേരള കോൺഗ്രസ് (ജേക്കബ്) വിദ്യാർഥി വിഭാഗമായ കെ.എ സ്.സി.യിലൂടെ യൂത്ത് ഫ്രണ്ടിലെത്തി. യുത്ത് ഫ്രണ്ടിന്റെ സംസ്ഥന ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. പിതാവിൻ്റെ വേർപാടിനെ തുടർന്ന് 2012-ൽ പിറവത്ത് കന്നിയങ്കത്തിലൂടെ നിയമസഭയിലെത്തി. ഭക്ഷ്യ […]
Read More1956 നവംബർ 1 ന്, സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയതോടെ, കൊച്ചി, മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളും കാസർഗോഡ് മേഖലയും സംയോജിപ്പിച്ച് ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെട്ടു. 1956-ൽ കേരളം രൂപീകൃതമായതിനു ശേഷം 1957-ലാണ് സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രഥമ മന്ത്രിസഭ നിലവിൽ വരികയും ചെയ്തത്. മുഖ്യമന്ത്രിമാർ 1957- 2021 മുഖ്യമന്ത്രിഭരണകാലയളവ്ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട്ഏപ്രിൽ 5, 1957 – ജൂലൈ 31, 1959 ശ്രീ.പട്ടം എ. താണുപിള്ളഫെബ്രുവരി 22, 1960 – സെപ്റ്റംബർ […]
Read Moreനേതൃശേഷിയും സംഘാടനപാടവവും കലാ-സാഹിത്യ അഭിരുചികളും വികസിപ്പിക്കാൻ നിരവധി വേദികൾ തുറന്നുതന്ന എന്റെ സ്വന്തം കലാലയം.. യുവജനോത്സവ വേദികളിലൂടേയും കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടേയും നാടക/സിനിമാ യത്നങ്ങളിലൂടേയും സ്ത്രീ കൂട്ടായ്മകളിലൂടെയും വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തനത്തിലൂടെയും രാഷ്ട്രീയത്തിന്റെ വിശാലമായ പ്രവർത്തന ഇടങ്ങളിലേക്ക് വഴിയേ എത്തിച്ച എന്റെ കലാലയത്തിന്റെ ഉജ്ജ്വലമായ കുതിപ്പ് ഏറ്റവും സന്തോഷഭരിതയാക്കുന്നു. സെൻ്റ് ജോസഫ്സ് കോളേജിന് ‘നാക് ‘ അംഗീകാരപരിശോധനയിൽ A++… പൂർവ്വവിദ്യാർത്ഥിയെന്ന നിലയ്ക്കും, കേരളീയ കലാലയങ്ങൾക്കും സർവ്വകലാശാലകൾക്കും നിരനിരയായി മികവിനുള്ള പുരസ്കാരങ്ങൾ വരുന്ന കാലത്ത് വഹിക്കുന്ന ഉത്തരവാദിത്തത്തിന്റെ പേരിലും […]
Read More