മദ്യവിൽപ്പനയ്ക്ക് നയവും നിയന്ത്രണം വേണം !

Share News

ലഹരിവിരുദ്ധ പോരാട്ടം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങരുത് കേരളത്തിലെ ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്ന നിർദേശവുമായി ബന്ധപ്പെട്ട വാർത്ത ഏറെ ശ്രദ്ധേയമാണ്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം ലഭിക്കുന്നത് തടയുന്നതിനും മദ്യവിൽപ്പനയിലെ നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്. എന്നാൽ, ലഹരിവിരുദ്ധ പോരാട്ടം പ്രായപരിശോധനയിൽ മാത്രം ഒതുങ്ങേണ്ടതല്ല. മദ്യവിൽപ്പനയിലും വിതരണത്തിലും കൂടുതൽ ഉത്തരവാദിത്വവും നിയന്ത്രണവും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. ഒരു വശത്ത് ലഹരിവിരുദ്ധ ബോധവത്കരണവും മറുവശത്ത് നിയന്ത്രണമില്ലാത്ത മദ്യലഭ്യതയും തുടരുന്ന സാഹചര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ലഹരിയുടെ ദൂഷ്യഫലങ്ങളിൽനിന്ന് […]

Share News
Read More

മദ്യമൊഴുക്കൽ:മഹാദുരന്തമാകും|സർക്കാർ നീങ്ങുന്നത് ബാറുടമകളുടെ വഴിയേ

Share News

ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂട്ടി രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ് അധികം നല്കി പുലർച്ചേ 3 വരെ ബാർ പ്രവർത്തിപ്പിക്കാമെന്ന ഭേദഗതിയും വരുത്തി. അങ്ങനെ ഇടതു സർക്കാർ മദ്യ മുതലാളിമാരുടെതാത്പര്യത്തിന് വേണ്ടി നിരന്തരം നിലകൊള്ളുന്ന സർക്കാരായി മാറി. “നാളത്തെ കേരളം ലഹരി മുക്ത നവകേരളം” എന്ന പ്രതീക്ഷാ നിർഭരമായ സ്വപ്ന മുദ്രാവാക്യം നൽകിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത് .എന്നാൽ ഇന്ന് “ലഹരി […]

Share News
Read More