കേരള കേന്ദ്ര സർവ്വകലാശാല യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അക്കാദമിക് വെബിനാർ

Share News

2020 ആഗസ്റ്റ് 22, 23 ശനി, ഞായർ വിവർത്തനത്തിൻ്റെ ചരിത്രം, സൗന്ദര്യം, രാഷ്ട്രീയം 22-08-2020 ശനി 🕙 10 AM 🎙️ ഡോ.ആർ. രാജേഷ് (അസോസിയേറ്റ് പ്രൊഫസർ . എൻ. എസ് എസ് കോളേജ് പന്തളം)മലയാള സാഹിത്യ ചരിത്രത്തിൽ വിവർത്തനത്തിൻ്റെ പ്രസക്തി🎙️ സ്വാതി. എസ്(ഗവേഷക , കേന്ദ്ര സർവകലാശാല, കാസർഗോഡ്)സാംസ്കാരിക വിനിമയവും പ്രേക്ഷകസ്വീകാര്യതയും മൊഴിമാറ്റ സിനിമകളിൽ🎙️ റസാനത്ത്‌.എംവിവർത്തനത്തിന്റെ ചരിത്രം, സൗന്ദര്യം, രാഷ്ട്രീയം🎙️ മുഹ്സിൻ ഷംനാദ് പാലാഴിഇമോജി : വിവർത്തന കലയിലെ സാധ്യതയും പരിമിതിയും🎙️ മുഹമ്മദ്‌ അമാനുള്ള. കെ.സിമലയാള […]

Share News
Read More

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Share News

തിരുവനന്തപുരം: ഈ മാസം നടത്തിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ലോക്ഡൗണിനു ശേഷം മാത്രമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. പുതിയ തീയതികള്‍ പിന്നീടറിയിക്കുമെന്നും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത സര്‍വീസ് ആരംഭിച്ചാല്‍ 26ന് പരീക്ഷകള്‍ തുടങ്ങുമെന്നായിരുന്നു നേരത്തെ സര്‍വകലാശാല തീരുമാനിച്ചിരുന്നത്.

Share News
Read More