മലയോര ജനതയുടെ നൊമ്പരങ്ങള്‍ അറിഞ്ഞ അജപാലകന്‍

Share News

കാക്കനാട്: മലയോരജനതയുടെ നൊമ്പരങ്ങള്‍ അറിഞ്ഞ് അവര്‍ക്കുവേണ്ടി തന്‍റെ മെത്രാനടുത്ത ശുശ്രൂഷനിര്‍വ്വഹിച്ച അജപാലകപ്രമുഖനാണ് കാലംചെയ്ത മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് എന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ. സി. ബി. സി. പ്രസിഡണ്ടുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഇടുക്കി രൂപതയുടെ പ്രഥമമെത്രനെന്ന നിലയില്‍ പതിനഞ്ചുവര്‍ഷം ആ പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായിട്ടുള്ള വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി അദ്ദേഹം ജീവതം സമര്‍പ്പിച്ചു. ആദ്ധ്യാത്മികതയിലൂന്നിനിന്നുകൊണ്ട് ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം പരിശ്രമിച്ചു. അതിനായി സഭയുടെയും സര്‍ക്കാരുകളുടെയും സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം […]

Share News
Read More

കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു

Share News

മാനന്തവാടി: കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു. ആശുപത്രിയിൽ തന്നെ നിർമ്മിച്ച വിസ്ക്ക് അത്യാധുനിക രീതീയിലുള്ളതാണ് .രോഗിയും ,ഡോക്ടറും നേരിട്ട് സമ്പർക്കമില്ലാതെ തന്നെ പരിശോധന നടത്താമെന്നതാണ് ഇതിന്റ് പ്രത്യേകത, ഇതിനാൽ തന്നെ പി പി ഇ കിറ്റുകളും ആവശ്യമായി വരുന്നില്ല, കൂടാതെ ഇവ എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോകാനും കഴിയും, ഗ്ളാസ്സ് കൊണ്ട് നിർമ്മിച്ചതിനാൽ സുരക്ഷിതത്വവും വർദ്ധിക്കും, ചുമ പോലുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവം വിസ്ക്ക് ക്യാബിനുള്ളിലിരുന്ന് തന്നെ ഡോക്ടർക്ക് ശേഖരിക്കാൻ കഴിയും, ഒരോ […]

Share News
Read More

മദ്രാസിൽ പോയി തിരിച്ചു വന്ന വയനാട്ടിലെ ലോറി ഡ്രൈവർക്ക് കോവിഡ്

Share News

കൽപ്പറ്റ: വയനാട്ടിൽ  നാലാമത് ഒരാൾക്കു കൂടി   കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇതിൽ 3 പേർ രോഗമുക്തി നേടി വീടുകളിലേക്ക് തിരിച്ചു പോയിരുന്നു. മദ്രാസിൽ പോയി നാട്ടിൽ തിരിച്ചെത്തിയ ലോറി ഡ്രൈവർ ആണ് ഇയാൾ.ഏപ്രിൽ 16ന് മദ്രാസിലേക്ക് പോവുകയും 26ന് തിരിച്ചെത്തുകയും ചെയ്തു.ജില്ലാ ഭരണകൂടത്തിന് നേതൃത്വത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതിന് ഭാഗമായി ആയി ഈ […]

Share News
Read More

ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ :ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി

Share News

കല്‍പ്പറ്റ: വയനാടിന്റെ ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍. ജില്ലയിലാദ്യമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ജില്ലയില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാവുന്നത്. രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവഴിച്ചാണ് സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്‍ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയില്‍ മെഷീന്‍ സ്ഥാപിച്ചത്. നിലവില്‍ കൊവിഡ് ആശുപത്രിയായതിനാല്‍ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാര്‍ […]

Share News
Read More

വിദ്യാർത്ഥികളുടെ ബൌദ്ധികമായ_വികാസത്തോടൊപ്പം വൈകാരിക_പക്വതയും അനിവാര്യം.

Share News

ലോക്ക് ഡൗണിനെ തുടർന്ന്, ഒൻപതാം ക്ലാസ്സ് ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ കൂടി വേണ്ടെന്ന് വെച്ചതോടെ പൊതുവിൽ അവർ ആഘോഷ തിമിർപ്പിലാണ്. ഇതോട് ചേർന്ന് തന്നെ ഇപ്പോൾ വേനലധിയും തുടങ്ങിയതോടെ, വീടുവിട്ടു വെളിയിലിറങ്ങാത്തതിന്റെ ഒരു വീർപ്പുമുട്ടൽ വിദ്യാർത്ഥി സമൂഹം അഭിമുഖീകരിക്കുന്നുമുണ്ട്.ഭൂരിഭാഗം സ്കുളുകളും, വിദ്യാർത്ഥികൾക്ക്, ക്രിയാത്മകവും ആരോഗ്യകരവുമായ വിവിധ ടാസ്കുകൾ കൊടുക്കുന്ന തിരക്കിലാണ്. വലിയൊരു വിഭാഗം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ, അധ്യാപകർ രണ്ടു വരയും നാലു വരയും എഴുതിപ്പിച്ചും പൊതു വിജ്ഞാനം വാട്ട്സ്ആപ്പിലൂടെ കൈമാറിയും അരങ്ങു തകർക്കുമ്പോൾ, മറ്റൊരു വിഭാഗം […]

Share News
Read More

രാജ്യവ്യാപക ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി : ലോക്ക് ‍ഡൗൺ നീട്ടിയിരിക്കുന്നത് മേയ് പതിനേഴ് വരെ

Share News

ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗൺ മേയ് 17 വരെ നീളും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടും. എന്നാൽ ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകൾ ഉണ്ടാകും. പൊതുഗതാഗതം അനുവദിക്കില്ല. വിമാന യാത്രകൾ, റെയിൽവേ ഗതാഗതം, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സ്കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് […]

Share News
Read More

ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കമായി.

Share News

തിരുവനന്തപുരം : ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കമായി. കോവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നല്‍കുന്നതാണ് കാമ്പയിന്‍പൊതുജനങ്ങൾ കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍ : സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക. […]

Share News
Read More

മാറുന്ന പഠനരീതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും

Share News

മനുഷ്യജീവിതത്തിൻ്റെ എല്ലാ ക്രമങ്ങളെയും കോവിഡ് – 19 മാറ്റി മറിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് പഠിക്കുന്നതും അവരെ നേരില്‍ കണ്ട് അധ്യാപകള്‍ പഠിപ്പിക്കുന്നതുമായ പരമ്പരാഗത രീതികളില്‍ നിന്നു മാറി ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് നമ്മള്‍ മാറുകയാണ്. സര്‍വകലാശാലകള്‍, കോളേജുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓണ്‍ലൈന്‍ പഠനം വ്യാപകമായി കഴിഞ്ഞു. കോവിഡ് – 19 ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പുതിയ വഴികള്‍ തുറന്നു തരുന്നുണ്ട്. ആ […]

Share News
Read More