സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം സ്വദേശി കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് !

Share News

2019 സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം പുളിക്കത്തുണ്ടിയിൽ കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് . കോഴിക്കോട് എൻഐടിയിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത കെവിൻ ഒരുവർഷം ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിചെയ്തശേഷം ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനത്തിലായിരുന്നു. കഴിഞ്ഞവർഷം സിവിൽ സർവീസ് കിട്ടി ഗ്രൂപ്പ് വൺ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നെങ്കിലും വീണ്ടും പരീക്ഷ എഴുതി ഇപ്രവാശ്യം നില മെച്ചപ്പെടുത്തി . പത്തുവർഷം മുൻപ് മനോരമന്യുസ്‌ ടിവി നടത്തിയായ മനോരമ യുവ […]

Share News
Read More