കോവിഡ് പ്രതിരോധം :മാധ്യമ പ്രവർത്തകർക്ക് വാക്സിനേഷന് മുൻഗണന നൽകണം .
കൊച്ചി.സംസ്ഥാനത്ത് കോവിഡ് വ്യാപകമാകുമ്പോൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് കെസിബിസി പ്രോ ലൈഫ് സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകി വാക്സിൻ നൽകുവാൻ സർക്കാർ നിർദേശം നൽകണം. നിരവധി മാധ്യമ പ്രവർത്തകർ കോവിഡും കോവിഡാനന്ദര പ്രശ്നങ്ങളും അഭിമുഖികരിക്കുന്നു. നിരവധി പേർ ചികൽസയിലും ക്വാറൻ്റീനിലും ആണ് .കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന പരിഗണന മാധ്യമ പ്രവർത്തകർക്കും നൽകണം. കോ വിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വാർത്താ ശേഖരണത്തിന് ആശുപത്രികളിൽ ഉൾപ്പെടെ […]
Read More