2011 ൽ ജനപ്രതിനിധി ആയതിനു ശേഷം ഇന്ന് വരെ ഓരോ വിഷയങ്ങളിൽ ഇടപെടുമ്പോഴും, ഒരു പഴയ കെ. എസ്.യുക്കാരൻ ഉള്ളിന്റെയുള്ളിൽ ഒരുപാട് സ്വാധീനിക്കുന്നുണ്ട്-ഹൈബി ഈഡൻ എം പി
63 വർഷത്തെ കേരള വിദ്യാർത്ഥി യൂണിയന്റെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ ഘട്ടങ്ങളിൽ സംഘടനയ്ക്ക് നേതൃത്വം നൽകുവാൻ സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട്. കേരളത്തിലെ വിദ്യാർത്ഥികളുടെ നിരവധിയായ പ്രശ്നങ്ങൾ ഏറ്റെടുത്ത് 1957ൽ രൂപം കൊണ്ട സംഘടനയുടെ സുവർണ ജൂബിലിയുടെ ഘട്ടത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ആകാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. പാഠപുസ്തക സമരം അടക്കം ഒട്ടനവധി സമരങ്ങൾക്ക് ആ കാലയളവിൽ നേതൃത്വം നൽകുവാനും സാധിച്ചിട്ടുണ്ട്. 2011 ൽ ജനപ്രതിനിധി ആയതിനു ശേഷം ഇന്ന് വരെ ഓരോ വിഷയങ്ങളിൽ ഇടപെടുമ്പോഴും, ഒരു പഴയ […]
Read More