പെട്ടിമുടിയോട് വിട… പുതിയ ദൗത്യത്തിനായി കുവി പോലീസിലേക്ക്…

Share News

കുവിയെ ഓർക്കുന്നില്ലേ…പെട്ടിമുടിയിൽ മണ്ണിനടിയിൽ പുതഞ്ഞുപോയ തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ധനുഷ്‌കയേ തേടി അലഞ്ഞ അവളുടെ പ്രിയ കൂട്ടുകാരി കൂവിഇനി പെട്ടിമുടിയോട് വിട…പുതിയ ദൗത്യത്തിനായി കുവി പോലീസിലേക്ക്… പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്‌നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ഈ കാഴ്ചകള്‍.പെട്ടിമുടിയോട് താല്‍ക്കാലികമായി കുവി വിടപറയുകയാണ് പുതിയ ദൗത്യങ്ങള്‍ക്കായി. ഇനി ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ കുവിയും ഉണ്ടാകും പുതിയ റോളില്‍.ദിവസങ്ങളോളും തന്റെ […]

Share News
Read More

ഒടുവില്‍ എട്ടാം ദിനത്തിനൊടുവിൽ കുവി തന്നെ അവന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തി

Share News

ഉണ്ട ചോറ് ധോണിയുടെ വിരമിക്കലിന്റെ എഴുത്തുകളാണധികവും ഇന്നലെയും ഇന്നുമായി…. പക്ഷേ മനസ്സ് വിങ്ങിയത് മറ്റൊരു വാർത്തയിലാണ്.. ..”കുവിയെന്ന പട്ടി ധനുഷ്‌കയെന്ന രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി..” ആ വാര്‍ത്തയുടെ പിന്നാമ്പുറം കൂടി അറിയുമ്പോഴാണ് വല്ലാതെ പൊള്ളുന്നത്… എൺപതോളം ജീവനുകളെ മണ്ണിനടിയിലാക്കിയ പെട്ടിമുടിയിലെ ദുരന്തത്തിൽ മണ്ണിലാണ്ടു പോയ പ്രതീഷ് കുമാറെന്ന ചെറുപ്പക്കാരന്റെ കുടുംബം.. . കസ്തൂരിയെന്ന ഭാര്യയും പിന്നെ രണ്ടു മക്കളും… . അവരുടെ വളർത്തുനായയായ കുവി. അറിയണം ഈ എട്ടു ദിനങ്ങള്‍… അപകടം നടന്നീട്ട് അന്ന് മുതൽ […]

Share News
Read More