ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി…….

Share News

ഇതെല്ലാം സാധ്യ മാക്കുന്ന സർവ്വശക്തനായ ദൈവത്തിനും ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി… …. I’m grateful to God almighty who makes everything possible when we live for others….. thanks to all the good people around me who support, pray & promote House Challenge….. God bless you all my dear brothers & sisters […]

Share News
Read More

അടുക്കളയിൽ നിന്നും അടുക്കളകളിലേക്ക് സ്നേഹ ജ്വാലയുമായി ഔർവർ ലേഡീസിന്റെ ‘സിലിണ്ടർ ചലൻഞ്ച്

Share News

ഔവർ ലേഡീസ് ഹയർ സെക്കന്ററി സ്കൂൾ അധ്യപികമാരുടെ പങ്കാളിത്ത ത്തോടെ കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ദുരിതമനുഭവിക്കുന്ന കുടുംബങ്ങക്ക് ഒരു എളിയ സഹായഹസ്തവുമായി തുടക്കം കുറിച്ച സിലിണ്ടർ ചലഞ്ചിലൂടെ 50 കുടുംബങ്ങളിലെ അടുക്കളയിൽ ഈ ഓണത്തിന് സ്നേഹജ്വാല പകർന്നുകൊണ്ട് ഇന്ന് ഈ പരിപാടിക്ക്‌ തുടക്കം കുറിച്ചു. പിടിഎ യുടെ സഹകരണത്തോടെ പശ്ചിമ കൊച്ചിയിലെ അർഹിക്കുന്ന 50 കുടുംബങ്ങളിലേക്ക് നേരിട്ട് കൊടുത്തുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. ഇന്ന് സ്കൂളിൽ പിടിഎ ഭാരവാഹികൾക്ക് ഒരു സിലിണ്ടർ കൈ മാറികൊണ്ട് പ്രതീകന്മകമായി സ്കൂൾ പ്രിൻസിപ്പാൾ […]

Share News
Read More

ഈ ധന്യ ദമ്പതികൾ ഇന്നും ഹൗസ് ചലൻ ഞ്ചിന്റെ നന്മയുടെ വറ്റാത്ത ഉറവയായി കൂടെ യുള്ളതു കൊണ്ട് ഭവന രഹിതർക്കായുള്ള യാത്ര മുടങ്ങാതെ തുടരുന്നു……..

Share News

ഈ ധന്യ ദമ്പതികൾ ഇന്നും ഹൗസ് ചലൻ ഞ്ചിന്റെ നന്മയുടെ വറ്റാത്ത ഉറവയായി കൂടെ യുള്ളതു കൊണ്ട് ഭവന രഹിതർക്കായുള്ള യാത്ര മുടങ്ങാതെ തുടരുന്നു…….. ഇവരെ പോലുള്ള സുമനസ്സുകളാകുന്നു നമ്മുടെ നാടിന്റെ നന്മയുടെ മുഖം വാടതെ നില നിർത്തുന്നത്. പ്രളയ ബാധിതർകായി പൂർത്തികരിച്ച 25 വീടുകൾക്കും പുറകിൽ നിന്ന് ഏറ്റവും കൂടുതൽ സഹായിച്ച ഈ ധന്യ ജോടികളെ ആദരിക്കാൻ ഔർ ലേഡീസിന് ലഭിച്ച ധന്യ നിമിഷങ്ങൾ. കാരുണ്യo നിറഞ്ഞ ഇത്തരം മഹാ വ്യക്തികളാണ് ഹൗസ് ചലഞ്ചിന്റെ വിജയത്തിന് […]

Share News
Read More