ഇന്ന് ലോഹിതദാസിന്റെ ഓർമദിനം.പച്ചയായ സിനിമാ ആവിഷ്കാരം കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടിയ വലിയ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.
ഇന്ന് ലോഹിതദാസിന്റെ ഓർമദിനം. പച്ചയായ സിനിമാ ആവിഷ്കാരം കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടിയ വലിയ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ഭൂതക്കണ്ണാടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ കഴിവുറ്റ സംവിധായക ശ്രേണിയിൽ ഉയർന്ന് വന്ന അദ്ദേഹം കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരാജയനായക കഥാപാത്രങ്ങളെയും മലയാളപ്രേക്ഷകർക്ക് മുന്നിൽ തുറന്നവതരിപ്പിച്ചു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കിരീടത്തിലെ, മോഹൻലാൽ അഭിനയിച്ച് അനശ്വരമാക്കിയ സേതുമാധവൻ.തിരക്കഥാകൃത്ത്, നാടകരചയിതാവ്,നിർമാതാവ്,സംവിധായൻ എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിബി മലയിൽ സംവിധാനം ചെയ്ത […]
Read More