ദുരന്തങ്ങളിൽ സാദ്ധ്യതകൾ അന്വേഷിക്കുന്നു കഴുകന്മാരോട് ഒരു ഓർമപ്പെടുത്തൽ

Share News

വീണ്ടും ഒരു മഴക്കാലവും അതിനോടനുബന്ധിച്ചുള്ള പ്രകൃതി ദുരന്തങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ മൂന്നാറിൽ നിന്ന് 23 കിലോമീറ്റർ അകലെ മാറി വരയാടുകളുടെ സങ്കേതമായിട്ടുള്ള ഇരവികുളം ദേശീയ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണൻ ദേവൻ ഹിൽ പ്ലേറ്റെഷന്റെ പെട്ടിമുടി എസ്റ്റേറ്റിലെ ലയത്തിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് നമുക്ക് ഏറെ പ്രിയങ്കരരായ ഒരുപാട് ആളുകൾ മരണപ്പെട്ടതിന്റെ വേദനയിലും നടുക്കത്തിലുമാണ് നമ്മൾ. ഇതിനു മുൻപും പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. എഴുതപ്പെട്ട ചരിത്രങ്ങളിലൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. 1343ലെ മഹാ പ്രളയത്തിൽ പെരിയാർ ഉൾപ്പെടെയുള്ള […]

Share News
Read More