മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് പത്ത് പേ​ര്‍ മ​രി​ച്ചു

Share News

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​വ​ണ്ടി​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ് പത്ത് പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.ഇ​ര​പ​ത്തി​യ​ഞ്ചോ​ളം പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. #WATCH Maharashtra: A team of NDRF rescued a child from under the debris at the site of building collapse in Bhiwandi, Thane. At least five people have lost their lives in the incident which took place earlier today. […]

Share News
Read More

നാഗ്പൂരിലെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് മരണം

Share News

നാ​ഗ്പു​ര്‍:നാഗ്പൂരിലെ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ല്‍ ബോ​യ്‌​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ഗ്പു​ര്‍ മ​നാ​സ് അ​ഗ്രോ ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . ക​മ്ബ​നി​യു​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഫാ​ക്ട​റി​യി​ലെ വെ​ല്‍​ഡ​റും സ​ഹാ​യി​കളുമായ​ മംഗേഷ് പ്രഭാകര്‍ നൗക്കര്‍ (21), ലിലധര്‍ വാമന്‍‌റാവു ഷെന്‍ഡെ (42), വാസുദിയോ ലാഡി (30), സച്ചിന്‍ പ്രകാശ് വാഗ്മറെ (24), പ്രഫുല്‍ പാണ്ഡുരംഗ് മൂണ്‍ (25) എന്നിവരാണ് അപകടത്തില്‍ മ​രി​ച്ച​ത്.

Share News
Read More

കോവിഡ് വ്യാപനം ശക്തം:മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

Share News

മുംബൈ:മഹാരാഷ്ട്രയില്‍ ദിനംപ്രതി കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വളരെ ശ്രദ്ധയോടെ വേണം ഓരോ തീരുമാനങ്ങളുമെടുക്കാന്‍. പ്രതിസന്ധിക്ക് അവസാനമായിട്ടില്ല. പരിശോധനയിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. കൂടാതെ ഇളവുകള്‍ നല്‍കിയപ്പോള്‍ ആളുകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയതും വൈറസ് വ്യാപനത്തിന് കാരണമായി. മണ്‍സൂണ്‍ കാലത്ത് മലേറിയ, ഡെങ്കു തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം, തക്കറെ പറഞ്ഞു. ‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’ എന്ന പേരില്‍ […]

Share News
Read More