അഹിംസാ സിദ്ധാന്തവും മതരാഷ്ട്ര വാദവും ഒന്നിച്ചുപോകുന്നതല്ല എന്നതാണ് 1921 നൽകുന്ന ഏറ്റവും ലളിതമായ പാഠം!
മത-രാഷ്ട്ര സ്വപ്നങ്ങളെ മഹത്വമണിയിക്കുമ്പോൾ 1921 ലെ മലബാർ (ഏറനാട് – വള്ളുവനാട്) കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കെന്ത്? ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി അത് അവശേഷിക്കുമോ, അതോ സ്വാതന്ത്ര്യ സമരത്തെ (ഏതു സമരത്തെയും) മത-രാഷ്ട്ര സമരമാക്കി മാറ്റാനുള്ള പാഠപുസ്തകമായി അത് സ്ഥിരപ്രതിഷ്ഠ നേടുമോ? എങ്ങനെ നോക്കിയാലും 1915 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാറിലെ ഏറനാട് – വള്ളുവനാട് വില്ലേജുകളിൽ നടന്ന കലാപത്തിന് തമസ്കരിക്കാനാവാത്ത പ്രാധാന്യമുണ്ട് .ദേശീയ പ്രസ്ഥാനത്തിലെ ഹിന്ദു […]
Read More