തിരുവാതിര മുത്തശ്ശി മാലതി ജി മേനോൻ നിര്യതയായി

Share News

കൊച്ചി. ആലപ്പാട്ട് റോഡിൽ ജയവിഹാരിൽ ഗോവിന്ദ മേനോൻ്റെ പത്നി മാലതി ജി മേനോൻ (84) നിര്യാതയായി. തിരുവാതിര കളി അദ്ധ്യാപികയായിരുന്ന മാലതി മേനോൻ 3000 പേരുടെ മെഗാ തിരുവാതിര കളിയിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കാർഡിലും ‘ 7000 പേരുടെ പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിലും, 750 പേരുടെ പിന്നൽ തിരുവാതിര യിലൂടെ ഏഷ്യൻ ബുക്കിലും കടന്നിട്ടുള്ള കലാകാരിയാണ്.75 വയസ്സിനു ശേഷം കഥകളി, കീബോർഡ്, ചെണ്ട, ഡ്രംസ്, ഇടക്ക എന്നിവ പഠിച്ച് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര-ടി.വി സീരിയൽ […]

Share News
Read More