പൂച്ച പെറ്റുകിടക്കുന്ന ട്രഷറി എന്നു ധനമന്ത്രി ഡോ. തോമസ് ഐസക് വിശേഷിപ്പിച്ചതിനേക്കാള്‍ വളരെ മോശമായിരുന്നു 1991ല്‍ ഉമ്മന്‍ ചാണ്ടി ധനമന്ത്രി ആയപ്പോഴത്തെ അവസ്ഥ.
പൂച്ച പെറ്റുകിടക്കുന്ന ട്രഷറി എന്നു ധനമന്ത്രി ഡോ. തോമസ് ഐസക് വിശേഷിപ്പിച്ചതിനേക്കാള്‍ വളരെ മോശമായിരുന്നു 1991ല്‍ ഉമ്മന്‍ ചാണ്ടി ധനമന്ത്രി ആയപ്പോഴത്തെ അവസ്ഥ. 1991-94 കാലയളവില്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ട്രഷറി മൂന്നു തവണ പൂട്ടി. നാലാം തവണ പൂട്ടാന്‍ തയാറെടുക്കുമ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. ധനമന്ത്രിയായപ്പോള്‍ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് അരിയുടെ സബ്‌സിഡി ബാധ്യത ഏറ്റെടുക്കലായിരുന്നു. ഇതു ധനസ്ഥിതി വീണ്ടും വഷളാക്കി. ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവം അറിയുന്ന ആളുകള്‍ കൂട്ടത്തോടെ എത്തി. പ്രശ്‌നങ്ങളും സങ്കടങ്ങളും പറയുമ്പോള്‍ പറ്റില്ല എന്നു […]
Read More