ഈ ചിത്രത്തിനാണ് എനിക്ക് കേരള മീഡിയാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ലഭിച്ചത്|മനു ഷെല്ലി

Share News

കേരളത്തിന് വിപ്ലവ നായികയാണ്. എനിക്ക് വ്യക്തിപരമായി എന്റെ പുരസ്‌കാര ചിത്രത്തിലെ നായികയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ ഭദ്രകാളീ ഭാവത്തിലുള്ള നായികയെ ഏറെ ഞെട്ടലോടെയാണ് അന്നു ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍. ആലപ്പുഴയിലായിരുന്നു ആഘോഷ വേദി. സ്നേഹത്തോടെ തനിക്ക് പനിനീർ പൂവിന്റെ പൂച്ചെണ്ട് സമ്മാനിക്കാൻ വന്ന കുട്ടിയെ വാത്സല്യത്തോടെ മടിയിലിരുത്തി ലാളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗൗരിയമ്മ. ആ സമയത്തായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു പ്രവർത്തകൻ ഗൗരിയമ്മയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നത്. ആദ്യം ഗൗരിയമ്മ […]

Share News
Read More

ദൈവാനുഗ്രഹത്താൽ മറ്റൊരു അവാർഡു കൂടി…

Share News

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ മനു ഷെല്ലിക്ക് .ഇടിച്ചൊതുക്കാം കോവിഡിനെ… എന്ന തലക്കെട്ടിൽ ഫെബ്രുവരി 18നാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഗീതു മോഹൻദാസും, അക്കാദമി ചെയർമാൻ കമലും, കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ഹസ്തദാനം ഒഴിവാക്കി മുഷ്ടി ചുരുട്ടി കൂട്ടിയിടിച്ച് അഭിവാദ്യം ചെയ്യുന്ന ഈ ചിത്രത്തിനാണ് അവാർഡ്. 02l#ഇരട്ടി മധുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. […]

Share News
Read More