കെൽട്രോൺ വെന്റിലേറ്റർ നിർമ്മിക്കുന്നു; എസ് ബി എം ടിയുമായി കരാർ ഒപ്പിട്ടു

Share News

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മെഡിക്കൽ രംഗത്തിന് ആവശ്യമായ വെന്റിലേറ്റർ നിർമ്മാണം തുടങ്ങുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ കെൽട്രോണും ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) കീഴിലെ മെഡിക്കൽ  സൊസൈറ്റി ഫോർ ബയോമെഡിക്കൽ ടെക്നോളജി (എസ് ബി എം ടി) യും ഒപ്പുവെച്ചു. ഒരു വർഷത്തിനകം വെന്റിലേറ്റർ വിപണിയിൽ ഇറക്കാനാകും. വെന്റിലേറ്ററിന്റെ രൂപകൽപ്പന, എംബഡഡ്ഡ് സിസ്റ്റം ഡിസൈൻ, മെക്കാനിക്കൽ മൊഡ്യൂൾ നിർമ്മാണം,  സോഫ്റ്റ്‌വെയർ കോഡിങ് എന്നിവ കെൽട്രോൺ നടത്തും. ഗുണനിലവാര […]

Share News
Read More