‘ദബ്‌റായാ റാബാ’ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന് സമ്മാനിച്ചു.

Share News

പൗരസ്ത്യ കല്‍ദായ സുറിയാനി സഭാ മെന്‍സ് അസോസ്സിയേഷന്‍, കാര്‍ഷിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കൃഷി പുരസ്‌കാരം ‘ദബ്‌റായാ റാബാ’ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന് സമ്മാനിച്ചു. സംസ്ഥാനത്ത് കാര്‍ഷിക വിപ്ലവും കാര്‍ഷിക സ്വയം പര്യാപ്തതയും ലക്ഷ്യംവച്ചുള്ള മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്കിയത്. ‘ദബ്‌റായാ റാബ’ എന്ന സുറിയാനി പദത്തിന് ഇംഗ്ലീഷില്‍ ദി ഗ്രേറ്റ് ഫാര്‍മര്‍, മലയാളത്തില്‍ കര്‍ഷക ഗുരു, നേതാവ് എന്നിങ്ങനെയാണ് അര്‍ത്ഥങ്ങള്‍. […]

Share News
Read More

റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ

Share News

കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതൽശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന കുരിശുംമൂട്ടിൽ ബ. ജോർജച്ചനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. നിയുക്ത മെത്രാൻ കറ്റോട്‌ സെന്റ്‌ മേരിസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടിൽ പരേതരായ അലക്‌സാണ്ടർ, അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്. റോയി (യു.കെ) റെജിജോസ് തേക്കുംകാട്ടിൽ, ബ്ലെസി ജോണി എലക്കാട്ടു, ടോമി (ദോഹ) ഡോ. എബി, റെനി അനി മാളിയേക്കൽ എന്നിവർ സഹോദരങ്ങളാണ്. കോട്ടയം അതിരൂപതയിലെ […]

Share News
Read More