സീറോ മലബാർ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറയായി, മാർത്തോമാശ്ലീഹാ ദയറാ, നല്ലതണ്ണി ഉയർത്തപെടുന്നു.

Share News

കാഞ്ഞിരപ്പള്ളി രൂപതയിലെ, നല്ലതണ്ണിയിലുള്ള മാർ തോമ്മാശ്ലീഹാ ദയറായെ സ്വയാധികാര ദയറായായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് നാളെ(14.09.2020) ഉയർത്തുകയാണ്. ഇതുവഴി സ്വയാധികാരമുള്ള സീറോ മലബാർ സഭയിലെ, ആദ്യത്തെ ദയറായായി മാർത്തോമാശ്ലീഹാ ദയറാ ചരിത്രത്തിൽ ഇടം പിടിക്കുകയും, മാർത്തോമാനസ്രാണികളുടെ ആശ്രമ ജീവിത ശൈലിക്ക് വലിയൊരു മാതൃകയാവുകയുമാണ്. നല്ലതണ്ണിയിലെ മാർ തോമാ ശ്ലീഹാ ദയറയിൽ നാളെ നടക്കുന്ന കർമ്മങ്ങളിൽ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ ഇതുമായി ബന്ധപ്പെട്ട ഡിക്രി വായിക്കുകയും തുടർന്ന് പരിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. […]

Share News
Read More

സാമ്പത്തിക സംവരണം പൂര്‍ണമായി നടപ്പാക്കാത്തതില്‍ അന്തര്‍ദേശിയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു

Share News

കാക്കനാട്: സംവരണ വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാത്തതില്‍ അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്നു മാതൃവേദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം രജിസ്റ്റര്‍വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണ്ട എന്ന നിര്‍ദേശത്തോടും മാതൃവേദി വിയോജിപ്പ് രേഖപ്പെടുത്തി. ആ നിര്‍ദേശം ഒരു കാരണവശാലും  അംഗീകരിക്കാന്‍ കഴിയില്ല എന്നും സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ട് വരരുതെന്നും മാതൃവേദി ആവശ്യപെട്ടു. അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി എക്സിക്യൂട്ടീവ് യോഗം […]

Share News
Read More