ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 155th -ജന്മദിന ആഘോഷം -വി. മറിയം ത്രേസ്യ കബറിട ദേവാലയത്തിൽ.
ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയംത്രേസ്യയുടെ ആദ്ധ്യത്മീക നിയന്താവുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 155th -ജന്മദിന ആഘോഷം-വി. മറിയം ത്രേസ്യ കബറിട ദേവാലയത്തിൽ. 2020, ജൂലൈ14 മുതൽ ജൂലൈ 23 വരെ.1865 July 23 ൽ ജനിച്ചു, ജന്മം കൊണ്ടും കർമം കൊണ്ടും “ഒരു നൂറ്റാണ്ടുകണ്ട കർമ്മയോഗി” “തിരുസക്രാരിയുടെ കാവൽക്കാരൻ” “പുത്തൻചിറയുടെ പുണ്യപിതാവ്” “സാമൂഹിക നവോദ്ധാരകൻ” എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഈ ധന്യാത്മാവിന്റെ കബറിടം സ്ഥിതിചെയ്യുന്നത് ഇരിഞ്ഞാലക്കുട രൂപതയിലെ കുഴിക്കാട്ടുശ്ശേരിയിൽ വി. മറിയം ത്രേസ്യ തീർത്തകേന്ദത്തിന്റെ മഠം […]
Read More