മനം പോലെ മരണം

Share News

മനം പോലെ മരണം ഷാജി മാലിപ്പാറ ഈ വരികള്‍ എഴുതുന്നത് ഒരമ്മയുടെ വാത്സല്യത്തിന്റെ തണലിലിരുന്നാണ് എന്നോര്‍ക്കുമ്പോള്‍ പ്രത്യേക സുഖമുണ്ട്. രണ്ടുവര്‍ഷം മുമ്പൊരു മാസികയില്‍ പത്രാധിപര്‍ ആവശ്യപ്പെട്ടപ്രകാരം എഴുതിയ ലേഖനത്തിന്റെ തുടക്കമിപ്രകാരമായിരുന്നു. എന്നാലിന്ന് ഇതെഴുതുന്നത് അമ്മച്ചി നിത്യതയിലേക്ക് യാത്രയായിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ്. ഏഴാം ചരമദിനത്തിനുമുമ്പായി എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ എഴുതിയ വരികള്‍ ഇങ്ങനെ. അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ. പഴഞ്ചൊല്ലുകളെക്കുറിച്ചുള്ള ക്ലാസുകളില്‍ ഞാന്‍ ഏറ്റവുമധികം ഉപയോഗിക്കാറുള്ളത് അമ്മച്ചൊല്ലുകളാണ്. അവയില്‍ എനിക്ക് ഒരുപാടിഷ്ടമുള്ള ചൊല്ലാണിത്. അപ്പന്‍ സൂര്യനാണെങ്കില്‍ അമ്മ അമ്പിളിയാണ്. […]

Share News
Read More