മനസ്സ് മടുപ്പിക്കുന്ന ഈ കോവിഡ് കാലത്തു രസകരമായ പഴയ ഓർമകളിലൂടെ സഞ്ചരിക്കുന്നത് ആത്മാവിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു.

Share News

ഗ്ലോബൽ മലയാളി കൗൺസിൽ സംഘടിപ്പിച്ച അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കുവാനായിട്ടാണ് 2007 -ൽ ഞാൻ സിംഗപ്പൂരിൽ പോയത്. ഗ്ലോബൽ മലയാളി കൗണ്സിലിന്റെ 2007 -ലെ മികച്ച ഡോക്ടർക്കുള്ള “ഗ്ലോബൽ എക്സിലെൻസി മെഡിക്കൽ അവാർഡ്” എളിയവനായ എനിക്കായിരുന്നു. കേരളത്തിലും മലയാളികൾ കൂടുതലായി വസിക്കുന്ന വിദേശരാജ്യങ്ങളിലും ഓരോവർഷവും അവാർഡ് ദാനച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അന്ന് എന്നോടൊപ്പം അവാർഡ് സ്വീകരിക്കാൻ, കലാസാംസ്കാരികരംഗങ്ങളിൽ മികവ് തെളിയിച്ച കേരളത്തിലെ പല മഹാരഥന്മാരുമുണ്ടായിരുന്നു. മികച്ച നടിക്കുള്ള അവാർഡ് നേടിയ സീമ, പ്രമുഖ നടനും സംവിധായകനുമായ എം എ നിഷാദ്, […]

Share News
Read More