സ്വർഗ്ഗാരോപിതയായ അമ്മഭൂമിയിലുള്ള നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ!
സമ്മാനം ദാരിദ്ര്യം കൊടികുത്തി വാണ കാലം. അന്നൊക്കെ, വിശേഷാവസരങ്ങളിൽ പങ്കെടുക്കുവാൻ പോകുമ്പോൾ, പാവപ്പെട്ട സ്ത്രീകൾ, അയൽപക്കത്തു നിന്നോ മറ്റോ സ്വർണ്ണാഭരണങ്ങൾ വായ്പ വാങ്ങുക പതിവായിരുന്നു. ആ സ്ത്രീയും അതു തന്നെയാണ് ചെയ്തിരുന്നത്. അമ്മ, സ്വർണ്ണമാല വായ്പ വാങ്ങി അണിയുന്നത് കുഞ്ഞുനാൾ മുതൽ അവൻ കണ്ടിരുന്നു. എന്നെങ്കിലും കയ്യിൽ കുറച്ചു പണം വരുമ്പോൾ അമ്മയ്ക്കൊരു സ്വർണ്ണമാല പണിയിച്ചു കൊടുക്കണമെന്ന ആഗ്രഹം അങ്ങനെയാണ് അവൻ്റെ മനസിൽ രൂപം കൊണ്ടത്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി, മൂന്നു മാസത്തെ ശമ്പളം ബോണസായി ലഭിച്ചു. അവൻ […]
Read More