ദുഃഖം രേഖപ്പെടുത്തി കർദിനാൾ

Share News

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ ഇരുപതോളം ആളുകള്‍ മരിക്കുകയും 60 ലേറെപ്പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തില്‍ കെസിബിസി യുടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗാധമായ ദുഃഖവും നടക്കവും രേഖപ്പെടുത്തി. ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി സമ്മേളനം പ്രത്യേക പ്രാര്‍ത്ഥന നടത്തി. പ്രളയ ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്നും കെസിബിസി ആഹ്വാനം ചെയ്തു

Share News
Read More

രാജമലയില്‍ എയര്‍ലിഫ്‌റ്റിംഗ് സാധ്യത പരിശോധിക്കുന്നതായി‌ സര്‍ക്കാര്‍

Share News

തിരുവനന്തപുരം: രാജമലയില്‍ എയര്‍ലിഫ്‌റ്റിംഗ് സാധ്യത ആലോചിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍.അനുകൂല കാലാവസ്ഥ ഉണ്ടായാൽ എയര്‍ലിഫ്റ്റിംഗ് നടത്തും.അതേസമയം, നിലവില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജമലയ്ക്കടുത്തുള്ള പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങള്‍ക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം.എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നതില്‍ വ്യക്തതയില്ല. അഞ്ച് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തതായാണ് […]

Share News
Read More

വയനാട് മുണ്ടക്കൈ വനറാണി എസ്റ്റേറ്റിന് സമീപം ഉരുൾപൊട്ടൽ രണ്ട് വീടുകൾ ഒലിച്ചുപോയി

Share News

വയനാട് മുണ്ടക്കൈ വനറാണി എസ്റ്റേറ്റിന് സമീപം ഉരുൾപൊട്ടൽ രണ്ട് വീടുകൾ ഒലിച്ചുപോയി നിരവധി വീടുകൾക്ക് പരിക്ക് 25 ഓളം പോർ കുടുങ്ങികിടക്കുന്നു. രക്ഷാ പ്രവർത്തനം നടക്കുന്നു.

Share News
Read More