പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

Share News

പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം […]

Share News
Read More

നീറ്റൽ ബാക്കി വക്കുന്ന ഫ്രഞ്ച് കിസ്സ്

Share News

“സർ, പുതിയ ബുക്ക് ഇറങ്ങി. ഫ്രഞ്ച് കിസ്സ് എന്നാണ് പേര് (ഡി സി ബുക്‌സ്). സാറിന് ബുക്ക് അയക്കണം എന്നുണ്ട്, അഡ്രസ് തരാമോ?”ഡിസംബറിൽ കിട്ടിയ ഒരു പ്രൈവറ്റ് മെസ്സേജ് ആണ്. മാസത്തിലൊരിക്കലെങ്കിലും ഇത്തരത്തിൽ മെസ്സേജുകൾ കിട്ടാറുണ്ട്. പൊതുവിൽ ഞാൻ പുസ്തകങ്ങൾ അയച്ചു തരാൻ ആവശ്യപ്പെടാറില്ല, ആഗ്രഹിക്കാറുമില്ല. ഇതിന് പല കാരണങ്ങൾ ഉണ്ട്. 1. പുസ്തകങ്ങൾ പണം കൊടുത്തു വാങ്ങണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ, സാധിക്കുമ്പോൾ ഒക്കെ അത് ചെയ്യുന്നുമുണ്ട്. 2. ഒരാൾ പുസ്തകം അയച്ചു തന്നാൽ […]

Share News
Read More

ഒരു ദുരന്തവും രണ്ടു ഇൻഷുറൻസും (ഏജന്റുമാരും) !

Share News

ജനീവയിൽ എനിക്കൊരു കാറുണ്ട്. പക്ഷെ മിക്കവാറും സമയം അത് ഓഫിസ് കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ തന്നെയാണ്. ജനീവയിലെ പൊതു ഗതാഗതം വളരെ നല്ലതും വിശ്വസനീയവും ആയതിനാലും ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്നതിനാലും കാറുപയോഗിക്കേണ്ട ആവശ്യം അപൂർവ്വമായിട്ടേ വരാറുള്ളൂ. നാട്ടിൽ നിന്നും സുഹൃത്തുക്കൾ വരുമ്പോഴാണ് കാറിന് ഒരു ഓട്ടം കിട്ടുന്നത്. കാറു ഗാരേജിൽ ആയതിനാൽ ഏറ്റവും ചുരുങ്ങിയ ഇൻഷുറൻസ് ആണ് എടുക്കാറുള്ളത്, എന്നാലും ചിലവ് കുറവൊന്നുമില്ല. ഒരു വർഷം ഒരു ലക്ഷം രൂപയുടെ മുകളിൽ വരും. ഒരിക്കൽ എൻ്റെ […]

Share News
Read More

നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ ആണ് അവർ പഠിക്കാൻ പോകുന്നതെങ്കിൽ ആ പേടി വേണ്ട.

Share News

നാഷണൽ ലോ യൂണിവേഴ്സിറ്റികൾ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മുന്നിലാണ് ഞാൻ “നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി” എന്ന വിചിത്ര നാമമുള്ള ഒരു സ്ഥാപനത്തെ പറ്റി കേൾക്കുന്നത്. അവിടെ ഒരു സെമിനാറിന് ക്ഷണിച്ചതായിരുന്നു. അവിടെ ചെന്നപ്പോഴാണ് അതൊരു അടിപൊളി സ്ഥാപനം ആണെന്ന് മനസ്സിലായത്, എഞ്ചിനീയറിങ്ങിന് ഐ ഐ ടികൾ എങ്ങനെയാണോ അതുപോലെയാണ് നിയമ പഠനത്തിന് നാഷണൽ ലോ സ്‌കൂൾ. അമേരിക്കയിൽ ഒക്കെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും സ്‌കൂളുകൾ എന്ന് പറയാറുണ്ട്. ലോക പ്രശസ്തമായ ഹാർവാർഡ് ബിസിനസ്സ് […]

Share News
Read More

വരാന്തയിലെ ചാരുകസേരയിൽ പ്രൗഢിയോടെ ചാരിക്കിടന്ന് എന്നെ ഒന്ന് വഴക്ക് പറഞ്ഞെങ്കിൽ എന്ന് വെറുതെ ഒരു മോഹം

Share News

ഹൃദയത്തിൽ തട്ടിയ എഴുത്ത്എന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഏലിയാസ് സാറിനെപ്പറ്റി അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഡോക്ടർ ലിസ Liza Thomas എഴുതിയ കുറിപ്പ്. സാറിനെ അറിയുന്നവർക്ക് കണ്ണുനീരോടെയല്ലാതെ വായിച്ചു തീർക്കാൻ പറ്റില്ല.നല്ല അധ്യാപകനുമപ്പുറം അമ്മായിയച്ഛനിൽ നിന്നും സ്വന്തം”ഡാഡി” യായി വളരാൻ അധികം ആളുകൾക്ക് സാധിക്കാറില്ല. പൊതുരംഗത്ത് ഏറെ നല്ലവരായ പരും വ്യക്തി ജീവിതത്തിൽ മുരാച്ചികളായും കണ്ടിട്ടുണ്ട്. മഹത്തായ ഇന്ത്യൻ അടുക്കളയുടെ കാലത്ത് മരുമകളുടെ ഈ കുറിപ്പ് കൂടുതൽ പ്രസക്തമാണ്.ലിസ നന്നായി എഴുതി. ഇനി സാർ ജീവിക്കുന്നത് നമ്മുടെ ഓർമ്മകളിലൂടെയും […]

Share News
Read More

ട്വൻറി 20 – താത്വികമായ ഒരു അവലോകനത്തിന്റെ സാദ്ധ്യതകൾ

Share News

കിഴക്കമ്പലം എന്ന ഗ്രാമത്തെപ്പറ്റിയും ട്വന്റി 20 എന്ന പ്രസ്ഥാനത്തെപ്പറ്റിയും അറിയാത്ത മലയാളികൾ ഇപ്പോൾ ഇല്ല എന്ന് പറയാം. രണ്ടായിരത്തി പതിനഞ്ചു മുതൽ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വൻറി 20 ആണ്. രണ്ടായിരത്തി ഇരുപതിലെ തിരഞ്ഞെടുപ്പിൽ അവർ സമീപത്തുള്ള പഞ്ചായത്തുകളിൽ മത്സരിച്ചു, ഏറെ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ വട്ടം ഒറ്റ പഞ്ചായത്തിൽ വിജയിച്ചപ്പോൾ തന്നെ ട്വൻറി 20 യെപ്പറ്റി രാഷ്ട്രീയക്കാരിലും ബുദ്ധിജീവികളും ഒക്കെ എതിർപ്പുകൾ ഉണ്ടായിരുന്നു. അരാഷ്ട്രീയവൽക്കരണം തൊട്ട് കോർപ്പൊരെട്ടൈസേഷൻ വരെ പലവിധ കാരണങ്ങളാൽ എതിർപ്പുകൾ ഉണ്ടായി. പക്ഷെ […]

Share News
Read More