അക്ഷരങ്ങളുടെ ലോകത്തെ വ്യത്യസ്തനായ വ്യക്‌തിത്വം.ഇത് മുരളീധരൻ മാഷിന്റെ ജീവിത യാത്ര.

Share News

അക്ഷരങ്ങളുടെ ലോകത്തെ വ്യത്യസ്തനായ വ്യക്‌തിത്വം.ഇത് മുരളീധരൻ മാഷിന്റെ ജീവിത യാത്ര .കാടിനുള്ളിൽ കാടിന്റെയും നാടിന്റെയും അറിവുകൾ പങ്കു വച്ചു ഒരു അധ്യാപകൻ.ഇടമലക്കുടിയിലെ ട്രൈബൽ എൽ. പി സ്കൂളിൽ അധ്യാപകനായി എത്തിചേർന്ന മുരളി മാഷ് കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഗോത്രവിഭാഗക്കാർക്ക് ഒപ്പം അവരിൽ ഒരാളായി കഴിയുന്നു. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ സന്നദ്ധ പ്രവർത്തകനായിരുന്ന മുരളീധരൻ മാഷ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ എത്തി ചേർന്നത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.പിന്നീട് അദ്ദേഹം അവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിന്റെ ദൗത്യം […]

Share News
Read More