ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. |നെഹ്രു ട്രോഫിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ് ജലരാജാവ്.

Share News

ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. നെഹ്രു ട്രോഫിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ് ജലരാജാവ്. തുടർച്ചയായി നാലാം വർഷവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഒന്നാമതെത്തിയിരിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളേയും സംഘാടകരേയും അഭിവാദ്യം ചെയ്യുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ നെഹ്‌റു ട്രോഫി നേടി. അഭിനന്ദനങ്ങള്‍. 4 മിനിറ്റ് 21. 22 സെക്കന്റില്‍ ഫിനിഷ് ചെയ്തു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, യുബിസി കൈനകരി തുഴഞ്ഞ […]

Share News
Read More

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം ആദ്യ സംരഭങ്ങൾക്കുള്ള വായ്പാ അനുമതിപത്ര വിതരണം ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 28, 2020) നിർവ്വഹിക്കും.

Share News

100 സംരംഭങ്ങൾക്കുള്ള വായ്പയാണ് 100 ദിന പരിപാടിയില്‍ അനുവദിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും കെ.ഫ്.സി മുഖാന്തരം 250 സംരംഭങ്ങൾക്കുള്ള വായ്പകൾ തന്നെ ഈ ഘട്ടത്തിൽ വിതരണം ചെയ്യാൻ പോവുകയാണ് സർക്കാർ. അതിനു പുറമേ, കെ.എഫ്.സിയുടെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ടവർക്കു നൽകുന്ന പ്രത്യേക വായ്പകളും ഈ പരിപാടിയിയില്‍ വിതരണം ചെയ്യുന്നതായിരിക്കും. കോവിഡിൻ്റെ പശ്ചാത്തലത്തില്‍ പല മേഖലകളിൽ ജോലി നഷ്ടമായവർക്കും, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവർക്കും വേണ്ടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ട […]

Share News
Read More