യുവാവിനെ കടുവ കൊന്നു തിന്നാൽ വാർത്തയല്ലേ??

Share News

യുവാവിനെ കടുവ കൊന്നു തിന്നാൽ വർത്തയല്ലേ? പ്രിയപ്പെട്ടവരെ, എനിക്കിന്ന് ഉറങ്ങുവാൻ കഴിയുന്നില്ല യുവാവിനെ കടുവ കൊന്നു തിന്നാൽ വാർത്തയല്ലേ? പ്രിയപ്പെട്ടവരെ, എനിക്കിന്ന് ഉറങ്ങുവാൻ കഴിയുന്നില്ല. ആ ദൃശ്യം മനസ്സിൽ നിന്നും മായുന്നില്ല. ഫേസ്ബുക്കിൽ ആ ദൃശ്യം നൽകുവാൻ എനിക്ക് കഴിയുകയില്ല. എന്റെ മാതൃസഹോദരി പുത്രൻ ശ്രീ സുനിൽ ജോർജ്വാട്സ്ആപ്പ് വഴിയാണ്എനിക്ക് അയച്ചു തന്നത് മുഖ്യമന്ത്രിയുടെ ഇന്ന് വൈകിട്ടത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചതും കേട്ടില്ല. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തു കയോ അദ്ദേഹത്തിന്റെ പ്രതികരണം […]

Share News
Read More

“ലൈറ്റ്സ്‌ ഓഫ് കേരള” എന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും കുടുംബവും പങ്കെടുക്കുന്നു-.ടി ജെ വിനോദ് MLA

Share News

ലോക്ക്ഡൌൺ കാലത്ത് സർക്കാർ നിർദ്ദേശം അനുസരിച്ച് വീട്ടിലിരുന്ന മലയാളിയെ ഷോക്കടിപ്പിച്ചു കൊല്ലാൻ വേണ്ടി കണ്ടാൽ തന്നെ കറണ്ടടിക്കുന്ന രീതിയിലുള്ള അമിത വൈദ്യുതി ബില്ലുമായി എത്തിയ കെ.എസ്.ഇ.ബി നടപടിക്കെതിരായി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത “ലൈറ്റ്സ്‌ ഓഫ് കേരള” എന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും കുടുംബവും പങ്കെടുക്കുന്നു. ടി ജെ വിനോദ് MLA

Share News
Read More

ഇന്ന് പുൽപ്പള്ളിയിൽ ഒരു മനുഷ്യനെ കടുവാ തിന്നിട്ട് തലയും അസ്തിയും മാത്രം ബാക്കി. മൃഗങ്ങൾക്ക് വേണ്ടി കരയുന്നവർ ഒരു കുടുംബത്തിൻെറ കണ്ണുനീർ കാണാതെ പോകുന്നു

Share News

വയനാട്ടിലെ കർഷകൻെറ തിണ്ണനിരങ്ങി ജനപ്രതിനിധികൾ ആയവർ മൂങ്കാവിലെ കർഷകനെ അഴിക്കുളളിലാക്കിയപ്പോൾ വാ തുറന്നില്ല. ഇന്ന് പുൽപ്പള്ളിയിൽ ഒരു മനുഷ്യനെ കടുവാ തിന്നിട്ട് തലയും അസ്തിയും മാത്രം ബാക്കി. മൃഗങ്ങൾക്ക് വേണ്ടി കരയുന്നവർ ഒരു കുടുംബത്തിൻെറ കണ്ണുനീർ കാണാതെ പോകുന്നു. നാം രാഷ്ട്രിയം മറന്ന് പ്രതികരിച്ചില്ലങ്കിൽ കുറഞ്ഞ വർഷങ്ങൾ കൊണ്ട് വയനാട്ടിൽ കർഷകൻ ഇല്ലാതായി തീരും. മൃഗങ്ങൾക്കുവേണ്ടി മാത്രം ഭരിക്കുന്ന ഭരണ സംവിധാനം നമ്മുക്ക് വേണ്ട. കർഷകൻെറ ജീവനും സ്വത്തിനും സംരക്ഷണം നൽകുക. മനുഷ്യ അവകാശ കമ്മീഷൻ ഇടപെടുക. […]

Share News
Read More

ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 90 പേർ രോഗമുക്തി നേടി

Share News

കേരളത്തിൽ 75 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 5 പേർക്കും, കണ്ണുർ, കോട്ടയം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, വയനാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 […]

Share News
Read More

പാമ്പുകടിച്ചവൻ്റെ തലയിൽ ഇടിയും വെട്ടി എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ-കെ വി തോമസ്

Share News

അശാസ്ത്രീയ വൈദ്യുതി ചാർജ് പിൻവലിക്കണം. കോറോണ മഹാമാരിയിൽ ജീവിതം തന്നെ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പെട്രൊൾ-ഡീസൽ എന്നിവയുടെ വില കേന്ദ്ര സർക്കാർ കുട്ടിയതു മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കയറി തല മത്തുപിടിച്ചു നില്കുന്ന ജനങ്ങൾക്ക് ഒരു ഷോക്കാണ് വൈദ്യുതി ബിൽ .കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ബി.പി.എൽ വിഭാഗക്കാർക്കു മൂന്നു മാസത്തേക്ക് വൈദ്യുതി ചാർജ്ജ് പൂർണ്ണമായും സൗജന്യമാക്കുക, എ.പി.എൽ വിഭാഗക്കാർക്കു വൈദ്യുതി ചാർജ് മുപ്പത് ശതമാനമാക്കി നല്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തോപ്പുംപടി ബി.ഒ, ടി. പാലത്തിനു […]

Share News
Read More

സംസ്ഥാനത്തെ കോളജുകളില്‍ സീറ്റുകള്‍‌ വര്‍ധിപ്പിച്ചു

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക്‌ പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ്‌ ‌ 2020–-21 അക്കാദമിക്‌ വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം. ബിരുദ കോഴ്‌സുകൾക്ക്‌ പരമാവധി സീറ്റ്‌ 70 വരെയാക്കാം. നിലവിൽ 50–- 60 സീറ്റ്‌ ഉണ്ട്‌. പരിധി ഉയർത്തിയതോടെ ഓരോ കോഴ്‌സിലും 10 മുതൽ 20 സീറ്റുവരെ വർധിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ്‌ വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളിൽ 30 സീറ്റും […]

Share News
Read More

ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം.

Share News

വിദേശ രാജ്യങ്ങളിൽ തെരുവ് വീഥിയിലൂടെ നടക്കുന്ന നിരവധി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾകണ്ടിട്ടുണ്ടാകും. ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊച്ചി രൂപതയുടെ ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾ കാണാം. വാഹനം നിർത്തിയും വഴിയോരത്ത് മുട്ടുകുത്തിയുമാണ് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ വണങ്ങിയത്. സോബിൻ സി ജെ

Share News
Read More

നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കുക, കഴിവതും മനസ് തുറക്കുക.- രമേശ് ചെന്നിത്തല

Share News

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. സിനിമയിൽ നല്ലൊരു സ്ഥാനം തനിക്കായി ഉണ്ടാക്കിയെടുത്ത പ്രതിഭയാണ് ഇന്ന് ജീവനെടുത്തത്. അതിന് പ്രേരിപ്പിച്ചതെന്താണെന്ന് എനിക്കറിയില്ല. എല്ലാവരോടും എനിക്കിതേ പറയാനുള്ളൂ.. നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കുക, കഴിവതും മനസ് തുറക്കുക, അവിവേകം കാണിക്കാതിരിക്കുക കാരണം മരണം വേദനിപ്പിക്കുക മരിക്കുന്നവരെയല്ല, അവരെ അറിയുന്നവരെയും സ്നേഹിക്കുന്നവരെയുമാണ്. സുശാന്തിന് ആദരാഞ്ജലികൾ…

Share News
Read More

പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത് – മുഖ്യ മന്ത്രി

Share News

പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്.പ്രളയ സമയത്തു അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കും. We are deeply saddened to hear of the death of Sushant Singh Rajput. His early demise is a great loss to the Indian Film industry. Our heartfelt condolences […]

Share News
Read More