നമ്മൾ നട്ട സ്നേഹത്തിന്റെ കടുകുമണി വളർന്ന് വലിയൊരു മരമാകുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ ചേക്കേറുകയും ചെയ്യും.

Share News

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർവിചിന്തനം:- “സ്നേഹത്തിന്റെ യുക്തിവിചാരം” (മത്താ 10:37-42)”എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല” (v.37). അങ്ങനെയാണെങ്കിൽ, കർത്താവേ, ആര് നിനക്ക് യോഗ്യനാകും? ഇവരെല്ലാവരുമല്ലേ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർ? ഇവരല്ലേ ഞങ്ങളുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർ? കർത്താവേ, അങ്ങയുടെ നിബന്ധന ഒത്തിരി വലുതാണ്. എന്താണ് അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്? ചോദ്യങ്ങൾ നീണ്ടു പോകുകയാണ്… ഈയൊരു നിർബന്ധത്തിലൂടെ യേശു നമ്മുടെ ഉള്ളിലേക്ക് വൈകാരികമായ ഒരു മത്സരബുദ്ധി കുത്തിനിറയ്ക്കുകയാണോ? […]

Share News
Read More

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുന്നു .

Share News

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആർച്ചുബിഷപ്പ് മാർ ആൻ്റണി കരിയിലിൻെറ സർക്കുലർ സർക്കുലർ: 9/2020ജൂൺ 27, 2020മിശിഹായിൽ പ്രിയ വൈദികരേ, സമർപ്പിതരേ, സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും ആഗതമാകുന്ന ദുക്റാനാതിരുനാളിന്റെ പ്രാർത്ഥനാശംസകൾ സ്നേഹ പൂർവ്വം നേരുന്നു. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ തീവമായ വിശ്വാസം ഈ മഹാമാരിയുടെ കാലത്ത് ദൈവപരിപാലനയിൽ ശരണപ്പെട്ട് ജീവിക്കാൻ നമുക്കെല്ലാവർക്കും പ്രചോദനമേകട്ടെ. കൊറോണാ വൈറസിന്റെ ഭീതി നമ്മെ ഉടനെ വിട്ടകലുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, കൃത്യമായ […]

Share News
Read More

ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ . വിദ്യാശ്രീ ചിട്ടിയിൽ ചേരുക.

Share News

ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ . ഇതിനു വേണ്ടി ചെയ്യേണ്ടത് 500 രൂപ വീതം 30 മാസം അടയ്‌ക്കേണ്ട വിദ്യാശ്രീ ചിട്ടിയിൽ ചേരുകയാണ്. ഏതൊരു കുടുംബശ്രീ അംഗത്തിനും ഈ ചിട്ടിയിൽ ചേരാം. 3 മാസം പണമടച്ചു കഴിഞ്ഞാൽ ലാപ്ടോപ് നിങ്ങൾക്ക് അഡ്വാൻസ് ആയി തരും . ഈ അഡ്വാൻസിന് പലിശയും നിങ്ങൾ നൽകേണ്ടതില്ല . ഈ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം ഇത് മാത്രമല്ല പത്ത് തവണ മുടക്കമില്ലാതെ അടച്ചാൽ […]

Share News
Read More

ഉദരത്തിലെ കുഞ്ഞിന്റെ അനുദിന വളർച്ചയെക്കുറിച്ചു കേൾക്കാം.

Share News

കുഞ്ഞിന്റെ വളർച്ച എപ്പോൾ ആരംഭിക്കുന്നു?. ആറുദിവസം മുമ്പ് ജനിച്ച കുഞ്ഞിനെ കരങ്ങളിൽ ഉയർത്തിപിടിച്ചു ഈ സന്യാസിനി പറയുന്നത്, ഹൃദയത്തിൽ പതിയണം. കെസിബിസി പ്രൊ ലൈഫ് സമിതി, ആദരവോടെ പരിചയപ്പെടുത്തുന്നു ജീവന്റെ സംരക്ഷണത്തിൽ പ്രിയപ്പെട്ടവരെ സഹകരിയ്ക്കണേ. നമുക്ക് ജീവന്റെ സുവിശേഷം പ്രഘോഷിക്കാം. സസ്നേഹം. സാബു ജോസ്. sabujosecochin@gmail.com. / 9446329343

Share News
Read More

ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1939 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2108 ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Share News
Read More

രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി.

Share News

!!കുഞ്ഞേ മാപ്പ് !!🙏🙏🙏🙏🙏🙏🙏 രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി. ഉദരത്തിൽ വിത്ത് പാകി മുളപ്പിച്ചവർ തന്നെ തൈച്ചെടികളെ ചൂടുവെള്ളം ഒഴിച്ച് കരിച്ചു കളയുവാൻ ഒരുങ്ങിയാൽ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോകും.കുഞ്ഞേ മാപ്പു്.‼️ മാതൃത്വത്തിന്റെ വിലയറിയാതെ പോകുന്ന …മാതാപിതാക്കളുടെ കർതൃത്വം എന്തെന്ന റിയാതെ പോകുന്ന….പാഴ്ജന്മങ്ങൾ ആയ മാതൃപിതൃത്വങ്ങളെ യോർത്ത്കുഞ്ഞേ മാപ്പ്‼️ അധികാരക്കസേര യുടെ മഹത്വം തിരിച്ചറിയാത്ത…. മനുഷ്യജീവന്റെ മഹത്വമറിയാത്ത… മനസാക്ഷി ഇല്ലാതെ വിധി പറയുന്ന വിധികർത്താക്കളെ യോർത്ത്കുഞ്ഞേ മാപ്പ്‼️ ജീവനും ജീവിതവും ഒരുപോലെ […]

Share News
Read More

നിയന്ത്രണം കടുപ്പിക്കുന്നു:തിരുവനന്തപുരത്ത് ആറ് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി

Share News

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഇന്നലെ 7 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാല്‍ (വാര്‍ഡ് നമ്ബര്‍ 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ് നം 72), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം (വാര്‍ഡ് നം 48), പുത്തന്‍പാലം വള്ളക്കടവ്(വാര്‍ഡ് നം 88) എന്നിവിടങ്ങളാണ് കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. […]

Share News
Read More

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു

Share News

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക് ഡൗണ്‍ പിൻവലിച്ചു. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പിൻവലിച്ചിരുന്നു. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി ഞായറാഴ്ചകളിലെ അടച്ചിടൽ തുടരേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടത്തെ നിയന്ത്രണങ്ങളിൽ ഒരു […]

Share News
Read More

കോഴിക്കോട് ജ്വല്ലറിയില്‍ തീപിടിത്തം

Share News

കോഴിക്കോട്: നഗരത്തിന് സമീപമുളള കോ​ട്ടൂ​ള്ളി​യി​ല്‍ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം.ജ്വല്ലറിക്കുളളില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. ഇനി ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. തീപിടിത്തത്തില്‍ ആറ് കാറുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് കോഴിക്കോട് കോട്ടൂളിയിലുളള അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന്‌വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് വിഭാഗം സ്ഥലത്ത് എത്തുകയായിരുന്നു. കുടുങ്ങി കിടന്ന നാലുപേരെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണവിധേയമായെന്ന് ഫയര്‍ഫോഴ്‌സ് പറയുന്നു. എന്നാല്‍ പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് […]

Share News
Read More